Browsing Tag

BOBBY CHEMMANNUR

ബോബി ചെമ്മണ്ണൂര്‍ ഇന്ന് കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കും

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമര്‍ശ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂര്‍ ഇന്ന് കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കും. ജാമ്യത്തിനായി എറണാകുളം പ്രിന്‍സിപ്പല്‍…
Read More...

ബോബി ചെമ്മണ്ണുരിന്റെ ജാമ്യാപേക്ഷ തള്ളി: 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു

കൊച്ചി: സിനിമാനടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ തള്ളി. കേസില്‍ ബോബി ചെമ്മണൂരിനെ എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍…
Read More...

ബോബി ചെമ്മണൂരിന്‍റെ അറസ്റ്റ്‌ രേഖപ്പെടുത്തി നാളെ കോടതിയിൽ ഹാജരാക്കും

കൊച്ചി: ചലച്ചിത്രതാരം ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂർ അറസ്റ്റിൽ. എറണാകുളം സെൻട്രൽ പോലീസ്‌ സ്‌റ്റേഷനിലാണ്‌ അറസ്റ്റ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത…
Read More...

ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍

കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. വയനാട്ടിലെ റിസോർട്ടില്‍ നിന്നാണ് കൊച്ചിയില്‍ നിന്നെത്തിയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഒളിവില്‍…
Read More...

വയനാട്ടില്‍ നടത്താനിരിക്കുന്ന ബോച്ചേ സണ്‍ബേണ്‍ ന്യൂയര്‍ പാര്‍ട്ടി കോടതി തടഞ്ഞു

കൊ​ച്ചി: പു​തു​വ​ത്സ​രാ​ഘോ​ഷ ഭാ​ഗ​മാ​യി വ​യ​നാ​ട്​ മേ​പ്പാ​ടി​യി​ൽ സം​ഘ​ടി​പ്പി​ക്കാ​നി​രു​ന്ന ബോ​ചെ സ​ൺ​ബേ​ൺ ന്യൂയര്‍ പാര്‍ട്ടി ഹൈ​കോ​ട​തി ത​ട​ഞ്ഞു. സു​ര​ക്ഷാ പ്ര​ശ്ന​മ​ട​ക്കം…
Read More...

ശ്രുതിയെ കണ്ട് ആശ്വസിപ്പിച്ച്‌ ഡോ. ബോബി ചെമ്മണ്ണൂര്‍; ജെന്‍സന്റെ ആഗ്രഹം പോലെ വീട് വെച്ച്‌ നല്‍കും

വയനാട്: കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രുതിയെ ആശ്വസിപ്പിക്കാൻ ഡോ. ബോബി ചെമ്മണ്ണൂരെത്തി. ജെൻസൻ്റെ ആഗ്രഹം പോലെ ശ്രുതിക്ക് വീട് വെച്ച്‌ നല്‍കുമെന്ന് ബോച്ചെ പറഞ്ഞു.…
Read More...
error: Content is protected !!