Saturday, November 8, 2025
20.2 C
Bengaluru

Tag: BOMB

വീടിനുള്ളിൽ സൂക്ഷിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ച്  4 മരണം

ചെന്നൈ: ചെന്നൈയില്‍ വീടിനുള്ളില്‍ നാടൻബോംബ് പൊട്ടി നാല് മരണം. ആവഡിയില്‍ ഇന്ന് വൈകീട്ട് നാല് മണിയ്ക്കാണ് സംഭവം നടന്നത്. അപകടത്തില്‍ വീട് തകർന്നു. മരിച്ചവരില്‍ രണ്ടുപേരെ...

കണ്ണൂരില്‍ വീണ്ടും ബോംബ് പിടികൂടി

കണ്ണൂരില്‍ വീണ്ടും ബോംബ് പിടികൂടി. പാനൂർ മുളിയത്തോട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡിന്റെ പരിശോധന പൂർത്തിയായാല്‍ മാത്രമേ...

തിരുവനന്തപുരത്ത് ബോംബേറ്; രണ്ടു പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം തുമ്പയില്‍ ബോംബേറ്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരുക്ക്. ഇതില്‍ ഒരാളുടെ...

തൃശൂരില്‍ നാടൻ ബോംബ് പൊട്ടിത്തെറിച്ചു

ചാവക്കാട് റോഡില്‍ നാടൻ ബോംബ് പൊട്ടിത്തെറിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഫോറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധനകള്‍...

കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍: കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോംബ് കണ്ടെത്തി. കൂത്തുപറമ്പ് ആമ്പിലാട് റോഡിനടുത്ത് ആളൊഴിഞ്ഞ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. എരഞ്ഞോളിയില്‍...

കരിപ്പൂരില്‍ വിമാനത്തിനകത്ത് ബോംബ് വച്ചെന്ന് വ്യാജ ഭീഷണി; യാത്രക്കാര്‍ വലഞ്ഞത് അഞ്ചരമണിക്കൂര്‍

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിനായിരുന്നു ഭീഷണി. തുടര്‍ന്ന് വിമാനം അഞ്ച് മണിക്കൂറോളം വൈകി. ഡോഗ് സ്‌ക്വാഡ് എത്തി...

മംഗളൂരു വിമാനത്താവളത്തിന് ബോംബ് ഭീഷണി

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. ജൂൺ 18ന് ഉച്ചയ്ക്ക് 12.43നാണ് വിമാനത്താവളത്തിൻ്റെ ഇമെയിലിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. അടുത്ത ഏതാനും നിമിഷങ്ങൾക്കകം...

കണ്ണൂരില്‍ വയോധികൻ ബോംബ് പൊട്ടിത്തെറിച്ച്‌ മരിച്ചു

കണ്ണൂർ: എരഞ്ഞോളിയില്‍ തേങ്ങ പെറുക്കാന്‍ പോയ വയോധികൻ ബോംബ് പൊട്ടിത്തെറിച്ച്‌ മരിച്ചു. എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധന്‍ (75) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം....

You cannot copy content of this page