Browsing Tag

BYPOLL

കർണാടകയിലെ 222 ഗ്രാമപഞ്ചായത്തുകളിൽ ഉപതിരഞ്ഞെടുപ്പ് മേയിൽ

ബെംഗളൂരു: കർണാടകയിലെ 222 ഗ്രാമപഞ്ചായത്തുകളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മെയ് 11 ന് വോട്ടെടുപ്പ് നടക്കും. 222 ഗ്രാമപഞ്ചായത്തുകളിലായി ഒഴിവുള്ള 260 സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്…
Read More...

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് സമയം അവസാനിച്ചു; 70 ശതമാനം കടന്ന് പോളിങ്, പ്രതീക്ഷയില്‍…

പാലക്കാട്: വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ നടന്ന പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. പോളിങ് 70 ശതമാനം പിന്നിട്ടു. പോളിങ് സമയം അവസാനിച്ചിട്ടും…
Read More...

പാലക്കാട് ഇന്ന് ബൂത്തിലേക്ക്

പാ​ല​ക്കാ​ട്: ചൂടേറിയ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ വി​ധി​യെ​ഴു​താ​ൻ പാ​ല​ക്കാ​ട് മ​ണ്ഡ​ലം ബു​ധ​നാ​ഴ്ച പോ​ളി​ങ് ബൂ​ത്തി​ലേ​ക്ക്. രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ്…
Read More...

ഉപതിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലായി 76 ശതമാനം പോളിങ് രേഖപ്പെടുത്തി

ബെംഗളൂരു: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിൽ 76 ശതമാനം പോളിങ് രേഖപ്പെടുത്തി. ചന്നപട്ടണ, സന്ദൂർ, ഷിഗാവ് എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ബുധനാഴ്ച വൈകീട്ട് 5 മണി…
Read More...

ഉഡുപ്പി, ദക്ഷിണ കന്നഡ മണ്ഡലങ്ങളിലേക്കുള്ള ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21ന്

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21ന് നടത്തും. ദക്ഷിണ കന്നഡ, ഉഡുപ്പി മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. കോട്ട ശ്രീനിവാസ് പൂജാരിയുടെ രാജിയെ തുടർന്നാണ്…
Read More...

ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: ചന്നപട്ടണ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. അടുത്തിടെ ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നെന്നും എന്നാൽ മത്സരിക്കാൻ…
Read More...

ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; ഡി. കെ. ശിവകുമാർ മത്സരിക്കുമെന്ന് സൂചന

ബെംഗളൂരു: ചന്നപട്ടണയില്‍ വരാനിരിക്കുന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ മത്സരിച്ചേക്കുമെന്ന് സൂചന. ജെഡിഎസിന്റെ എച്ച്‌.ഡി കുമാരസ്വാമിയാണ് ചന്നപട്ടണ…
Read More...
error: Content is protected !!