Saturday, November 8, 2025
20.7 C
Bengaluru

Tag: CHENNAI

യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ ലൈം​ഗികാതിക്രമം; അറസ്റ്റ്

ചെന്നൈ: യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ബൈക്ക് ടാക്സി ഡ്രൈവറെ ചെന്നൈയിൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചെന്നൈയിലെ പക്കികരണൈയിൽ വെച്ച് 22കാരിയെ ലൈംഗികമായി ഉപദ്രവിച്ച...

കരൂരില്‍ അപകടം നടന്ന പ്രദേശം സന്ദര്‍ശിച്ച് കമല്‍ ഹാസന്‍

ചെന്നൈ: കരൂരില്‍ അപകടം നടന്ന പ്രദേശം സന്ദര്‍ശിച്ച് മക്കള്‍ നീതി മയ്യം നേതാവും നടനും എംപിയുമായ കമല്‍ ഹാസന്‍. പരിക്കേറ്റ് ചികിത്സയിലുള്ളവരെയും കമല്‍ ഹാസന്‍ സന്ദര്‍ശിച്ചു....

അയല്‍വാസിയുടെ നായ ജനനേന്ദ്രീയം കടിച്ച്‌ മുറിച്ചു: 55കാരന് ദാരുണാന്ത്യം

ചെന്നൈ: അയല്‍വാസി വളർത്തുന്ന പിറ്റ്ബുളളിന്റെ ആക്രമണത്തില്‍ 55കാരന് ദാരുണാന്ത്യം. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് സംഭവം. നായയുടെ ആക്രമണത്തില്‍ കരുണാകരൻ എന്നയാളാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ പൂങ്കൊടിയുടെ വളർത്തുനായയാണ് കരുണാകരനെ...

പ്രതികൂല കാലാവസ്ഥ; ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങൾ ബെംഗളൂരുവിൽ ഇറക്കി

ബെംഗളൂരു: പ്രതികൂല കാലാവസ്ഥ കാരണം ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന രണ്ടു വിമാനങ്ങൾ ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കി. ഹൈദരാബാദിൽ നിന്ന് ചെന്നൈയിലേക്ക്...

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ: നീറ്റ്-യുജി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞ് മദ്രാസ് ഹൈക്കോടതി. പരീക്ഷാ ഹാളില്‍ വൈദ്യുതി ബന്ധം പോയെന്നും ശരിയായ രീതിയില്‍ പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്നും...

ബെംഗളൂരു – ചെന്നൈ ഹൈവേയിലെ ആറ് വരി എലിവേറ്റഡ് കോറിഡോർ ഗതാഗതത്തിനായി തുറന്നു

ബെംഗളൂരു: ബെംഗളൂരു - ചെന്നൈ ഹൈവേയിൽ (എൻഎച്ച് 44) തിരുപ്പത്തൂരിലെ അമ്പൂർ ടൗണിൽ പുതുതായി നിർമ്മിച്ച ആറ് വരി എലിവേറ്റഡ് കോറിഡോർ ഗതാഗതത്തിനായി തുറന്നു. എൻഎച്ച്എഐയുടെ...

ഗോള്‍ പോസ്റ്റ് തലയില്‍ വീണു; മലയാളിയായ ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

ഗോള്‍ പോസ്റ്റ് തലയില്‍ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. തമിഴ്‌നാട് ചെന്നൈയിലെ ആവടിയിലുള്ള വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ആണ് സംഭവം. വ്യോമസേന ജീവനക്കാരനും തിരുവല്ല സ്വദേശിയുമായ...

ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ നിർമാണം ഡിസംബർ അവസാനത്തോടെ പൂർത്തിയാകും

ബെംഗളൂരു: ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേ നിർമാണം ഡിസംബർ അവസാനത്തോടെ തന്നെ പൂർത്തിയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മൂന്ന്...

വിവാഹാഭ്യര്‍ഥന നിരസിച്ചു; അധ്യാപികയെ ക്ലാസില്‍ കയറി കുത്തിക്കൊന്നു

ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതിനു അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി കുത്തിക്കൊന്നു. ക്ലാസില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ്‌ കൊലപാതകം. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ്‌...

അമ്മയ്ക്ക് മതിയായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് ചെന്നൈയിൽ ഓങ്കോളജിസ്റ്റിനെ കഴുത്തില്‍ കുത്തിപരുക്കേൽപിച്ച് മകന്‍; അറസ്റ്റ്

ചെന്നൈ: ചെന്നൈയിൽ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടർക്ക് കുത്തേറ്റു. ഗിണ്ടിയിലെ കലൈഞ്ജർ സ്മാരക ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. ബാലാജി ജഗനാഥനാണ് കുത്തേറ്റത്. അർബുദ രോഗിയായ അമ്മയുടെ ചികിത്സ...

ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു, പൊക്കിള്‍ കൊടി മുറിക്കുന്നത് യൂട്യൂബില്‍ കാണിച്ചു; യൂട്യൂബര്‍ക്കെതിരെ കേസ്

ചെന്നൈ: ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റിടുകയും ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസ്. ഇര്‍ഫാനെതിരെ നടപടി എടുക്കുമെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു....

ചെന്നൈയിൽ കനത്ത മഴ തുടരുന്നു, സ്കൂളുകൾക്ക് അവധി, രജനികാന്തിന്‍റെ ആഡംബര വില്ലയിലും വെള്ളംകയറി

ചെന്നൈ: തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു. തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ രണ്ടു ദിവസമായി വ്യാപക മഴക്കെടുതിയാണ് റിപ്പോർട്ട് ചെയ്തു. ഈ മൂന്ന്...

You cannot copy content of this page