വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റി; മത്സരങ്ങൾ ഇനി യുഎഇയിൽ
വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റി. ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളെത്തുടർന്നാണ് തീരുമാനം. മത്സരങ്ങൾ യുഎഇയിൽ നടക്കും. ഒക്ടോബർ 3 മുതൽ 20 വരെയാണ് ടൂർണമെന്റ് നടക്കുക. ദുബായിലും…
Read More...
Read More...