ഇന്ത്യയിൽനിന്ന് പുറപ്പെട്ട എ​ണ്ണ​ക്ക​പ്പ​ൽ സൊ​മാ​ലി​യ​ൻ തീ​ര​ത്ത് ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ ആ​ക്ര​മി​ച്ചു

ദുബായി: ഇ​ന്ത്യ​യി​ൽ നി​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ക​പ്പ​ലി​ന് നേ​രെ സോ​മാ​ലി​യ​ൻ തീ​ര​ത്ത് ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഗു​ജ​റാ​ത്തി​ലെ സി​ക്ക തു​റ​മു​ഖ​ത്തു​നി​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഡ​ർ​ബ​നി​ലേ​ക്കു പോ​യ എ​ണ്ണ​ക്ക​പ്പ​ലിനു നേരേയാണ് ആക്രമണമുണ്ടായത്. ക​പ്പ​ലി​ന് നേ​രെ യ​ന്ത്ര​ത്തോ​ക്കു​ക​ളും ഗ്ര​നേ​ഡു​ക​ളും പ്ര​യോ​ഗി​ച്ച അ​ക്ര​മി​ക​ൾ ക​പ്പ​ലി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​താ​യാ​ണ് വി​വ​രം. മാ​ൾ​ട്ട​യി​ൽ രജി​സ്റ്റ​ർ ചെ​യ്ത ക​പ്പ​ലി​ൽ 24 ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. സു​ര​ക്ഷി​ത മു​റി​യി​ൽ അ​ഭ​യം തേ​ടി​യ ജീ​വ​ന​ക്കാ​രാ​ണ് ഇ​പ്പോ​ഴും ക​പ്പ​ൽ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്ന് നാ​വി​ക സു​ര​ക്ഷാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

സോ​മാ​ലി​യ​ൻ ക​ട​ൽ​ക്കൊ​ള്ള​ക്കാ​രു​ടെ ആ​ക്ര​മ​ണ​മാ​ണി​തെ​ന്നും ഇ​വ​ർ താ​വ​ള​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ഇ​റാ​നി​യ​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് പി​ടി​ച്ചെ​ടു​ത്ത​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. യു.​കെ മാ​രി​ടൈം ട്രേ​ഡ് ഓ​പ​റേ​ഷ​ൻ​സ് സെ​ന്റ​ർ സ​മീ​പ​ത്തു​ള്ള ക​പ്പ​ലു​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം നി​ര​വ​ധി മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ സോ​മാ​ലി​യ​ൻ ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ക​ട​ൽ​ക്കൊ​ള്ള ഏ​റ്റ​വും കൂ​ടു​ത​ലാ​യി​രു​ന്ന 2011ൽ 237 ​ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്‌​ത​ത്.
SUMMARY: Oil tanker from India attacked by pirates off Somali coast

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ മഴ തുടരും; നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ മഴ സാധ്യത തുടരുന്നതായി കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്യുന്നു....

കല ഓണോത്സവം ഇന്ന്

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷൻ ബെംഗളൂരുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കല ഓണോത്സവം...

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ഇന്ന് 

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ‘കെ.കെ.എസ്. പൊന്നോണം 2026’ ഇന്ന് രാവിലെ...

വിഖ്യാത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു

ചെന്നൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു (94) അന്തരിച്ചു....

പാക് ഭീകരരുമായി ചാറ്റ്; കർണാടകയിൽ 24കാരൻ അറസ്റ്റിൽ

ബെംഗളൂരു: പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനകളുമായും അനധികൃത ആയുധക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ടെന്നാരോപിച്ച്...

പഞ്ചാബിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വെടിയേറ്റ് മരിച്ചു; ബൈക്കിലെത്തിയ അജ്ഞാതർ ആക്രമിച്ചതായി റിപ്പോർട്ട്

അമൃത്സർ: പഞ്ചാബിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ ‘മാഡ് സന്ധു’ എന്ന്...

തട്ടിക്കൊണ്ടുപോകൽ നാടകം സൃഷ്ടിച്ച് പിതാവിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; യുവാവും രണ്ട് സുഹൃത്തുക്കളും പിടിയിൽ

ബെംഗളൂരു: പിതാവിൽ നിന്ന് 90 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെടുന്നതിനായി സ്വന്തമായി തട്ടിക്കൊണ്ടുപോകൽ...

കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ബെംഗളൂരുവിൽ എത്തി

ബെംഗളൂരു: കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്തുന്നതിനായി ഉന്നതതല കേന്ദ്ര സംഘം ഇന്ന്...

Related Articles

Popular Categories