Browsing Tag

CRIME

ബി.എസ്.പി തമിഴ്നാട് പ്രസിഡന്റിനെ വെട്ടിക്കൊന്നു

ചെന്നൈ: മായാവതിയുടെ പാർട്ടിയായ ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) സംസ്ഥാന അധ്യക്ഷൻ അഡ്വ. ആംസ്ട്രോങ്ങിനെ ചെന്നൈയിൽ അജ്ഞാതർ വെട്ടിക്കൊന്നു. 48 വയസ്സായിരുന്നു. പെരമ്പലൂരിലുള്ള വസതിയിൽ ഓൺലൈൻ…
Read More...

മലാശയത്തിൽ സെല്ലോ ടേപ്പ് കൊണ്ട് മൊബൈൽ ഫോൺ ഒളിപ്പിച്ചു; വിചാരണ തടവുകാരനെതിരെ കേസ്

ബെംഗളൂരു: മലാശയത്തിൽ സെല്ലൊടേപ്പ് ഉപയോഗിച്ച് മൊബൈൽ ഫോൺ ഒളിപ്പിച്ച വിചാരണ തടവുകാരനെതിരെ കേസെടുത്തു. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് സംഭവം. രഘുവീർ (25) എന്നയാൾക്കെതിരെയാണ് കേസെടുത്തത്.…
Read More...

കോളേജ് വിദ്യാർഥിയേയും പെൺസുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു: കോളേജ് വിദ്യാർഥിയായ യുവാവിനെയും സഹപാഠിയായ വിദ്യാർഥിനിയെയും മരിച്ചനിലയിൽ കണ്ടെത്തി. ബെംഗളൂരു സ്വദേശി ശ്രീകാന്ത്( 25), അഞ്ജനപുര സ്വദേശി അഞ്ജന (20) എന്നിവരെയാണ് നൈസ് റോഡിന്…
Read More...

കോളേജിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല; സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാർഥി കൊലപ്പെടുത്തി

ബെംഗളൂരു: കോളേജിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതിന് സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാർഥി കുത്തിക്കൊലപ്പെടുത്തി. അമൃതഹള്ളിയിലെ സിന്ധി കോളേജിൽ ബുധനാഴ്ചയാണ് സംഭവം. ഭാർഗവ് എന്ന…
Read More...

‘പോലീസ് പറയുന്നതെല്ലാം കള്ളം, അമ്മ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്,’; കലയുടെ മകൻ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് യുവതിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന് സംശയിക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി യുവതിയുടെ മകന്‍. അമ്മ ജീവനോടെയുണ്ടെന്ന് തനിക്ക്…
Read More...

മാന്നാറിൽ കൊല്ലപ്പെട്ടത്‌ കലതന്നെ: സ്ഥിരീകരിച്ച്‌ പോലീസ്‌

ആലപ്പുഴ: മാന്നാറിൽ നിന്ന് കാണാതായ കല കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ് പി ചൈത്ര തെരേസ ജോൺ. പരിശോധനയിൽ തെളിവുകൾ കിട്ടിയെന്ന്‌ എസ്‌പി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ…
Read More...

കാണാതായ പോലീസ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാണാതായ പോലീസ് കോൺസ്റ്റബിളിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മഡിവാള പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിളായ ശിവരാജ് ബാലപ്പയാണ് (30) മരിച്ചത്. ബെംഗളൂരു വെസ്റ്റ് പോലീസ് സ്റ്റേഷൻ…
Read More...

ഹൈസ്കൂൾ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ സ്കൂൾ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. കമലാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാ സംഭവം. ശനിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ചയാണ്…
Read More...

പത്ത് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തി; ഡൽഹിയിൽ രണ്ട് യുവാക്കൾ…

ന്യൂഡൽഹി: 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ നടുങ്ങി ഡൽഹി. രാജ്യതലസ്ഥാനത്തെ നരേല സെക്ടര്‍ 26 ലാണ് സംഭവം. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ മുഖം…
Read More...

കാറിനുള്ളില്‍ യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍

തിരുവനന്തപുരം: കളിയിക്കാവിള ഒറ്റാമരത്ത് യുവാവിനെ കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വാഹനത്തിന്റെ ഉടമ കൂടിയായ പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപുവിനെയാണ്…
Read More...
error: Content is protected !!