Saturday, September 13, 2025
21.8 C
Bengaluru

Tag: DOG ATTACK

അയല്‍വാസിയുടെ നായ ജനനേന്ദ്രീയം കടിച്ച്‌ മുറിച്ചു: 55കാരന് ദാരുണാന്ത്യം

ചെന്നൈ: അയല്‍വാസി വളർത്തുന്ന പിറ്റ്ബുളളിന്റെ ആക്രമണത്തില്‍ 55കാരന് ദാരുണാന്ത്യം. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് സംഭവം. നായയുടെ ആക്രമണത്തില്‍ കരുണാകരൻ എന്നയാളാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ പൂങ്കൊടിയുടെ വളർത്തുനായയാണ് കരുണാകരനെ...

ആലപ്പുഴ ബീച്ചില്‍ ഫ്രഞ്ച് വനിതയ്ക്ക് തെരുവ് നായയുടെ ആക്രമണം

ആലപ്പുഴ ബീച്ചില്‍ ഫ്രഞ്ച് വനിതയ്ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. ഇന്നലെ രാവിലെ 11.45ന് വിജയ് ബീച്ചിനു വടക്ക് ഭാഗത്തുവച്ചായിരുന്നു സംഭവം. വിനോദ സഞ്ചാരി കെസ്‌നോട്ട് (55) എന്ന...

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ എട്ട് വയസുകാരിക്ക് പരുക്ക്

ബെംഗളൂരു: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ എട്ട് വയസുകാരിക്ക് പരുക്ക്. റായ്ച്ചൂരിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചൈത്രയെന്ന പെൺകുട്ടിക്കാണ് പരുക്കേറ്റത്. രാവിലെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ കുട്ടിയെ...

അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണം; മലയാളി ബാലന് പരുക്ക്

ബെംഗളൂരു : ബെംഗളൂരുവിൽ അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ മലയാളി ബാലന് പരുക്കേറ്റു. മലപ്പുറം സ്വദേശിയും  ഇന്ദിരാനഗറിൽ താമസക്കാരനുമായ റിഷാദിന്റെ മകൻ മുഹമ്മദ് റിഷാനെ (4) യാണ്...

വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചു മാസം പ്രായമായ കുഞ്ഞിനെ നായ കടിച്ചുകൊന്നു

ഹൈദരാബാദ്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമായ കുഞ്ഞിനെ വളർത്തുനായ കടിച്ചുകൊന്നു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ തണ്ടൂരിലാണ് ദാരുണ സംഭവം. ഒറ്റമുറിമാത്രമുള്ള വീട്ടിൽ ആളില്ലാതിരുന്ന സമയത്തായിരുന്നു...

You cannot copy content of this page