Thursday, August 7, 2025
20.8 C
Bengaluru

Tag: EARTHQUAKE

അമേരിക്കയിൽ വീണ്ടും ഭൂചലനം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ന്യൂ ജേഴ്‌സി നഗരത്തിലാകെയും ന്യൂയോര്‍ക് നഗരത്തിലും അനുഭവപ്പെട്ടു. അതേസമയം...

റഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

റഷ്യയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായിരിക്കുന്നത്. അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ് നൽകി. റഷ്യയിലെ കാംചത്ക ഉപദ്വീപിന് സമീപമാണ് ശക്തമായ...

റഷ്യയിൽ ഭൂചലന പരമ്പര; റിക്ടർ സ്കെയിലിൽ 7.4 തീവ്രത

മോസ്കോ: റഷ്യയിൽ ഭൂചലന പരമ്പര. ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനങ്ങളാണ് റഷ്യയിൽ അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. റഷ്യയുടെ കിഴക്കൻ മേഖലകളിലാണ് ഭൂചലനമുണ്ടായത്....

അലാസ്ക തീരത്ത് 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

വാഷിങ്ടൺ: യുഎസിലെ അലാസ്കാ തീരത്ത് റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. തുടർന്ന് തെക്കൻ അലാസ്കയിലും അലാസ്ക ഉപദ്വീപിലും അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി. ഇന്ത്യൻ...

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം

ഡല്‍ഹി: ഡല്‍ഹിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡല്‍ഹി നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ...

പാകിസ്ഥാനില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.3 തീവ്രത

ലാഹോർ: പാക്കിസ്ഥാനിൽ ഭൂചലനം. മധ്യപാക്കിസ്ഥാനിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജർമൻ സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. മുൾട്ടാനിൽ നിന്നും 149 കിലോ മീറ്റർ...

ഇറാനിൽ ഭൂചലനം; 10 KM താഴ്ചയിൽ പ്രകമ്പനം, ആണവ പരീക്ഷണമെന്ന് അഭ്യൂഹം

ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, വടക്കൻ ഇറാനിലെ സെംനാനിൽ ഭൂചലനം. ബഹിരാകാശ നിലയവും മിസൈൽ കംപ്ലക്സുമുള്ള നഗരമാണ് സെംനാൻ. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം...

മണിപ്പൂരില്‍ ഭൂകമ്പ പരമ്പര

മണിപ്പൂരില്‍ തുടർച്ചയായി 3 ഭൂചലനങ്ങൾ. ഇതില്‍ ഏറ്റവും ശക്തമായ പ്രകമ്പനത്തിന് റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയത്.   ചുരാചന്ദ്പൂർ ജില്ലയിലാണ് ആദ്യം ഭൂകമ്പം അനുഭവപ്പെട്ടത്. പുലർച്ചെ 1.54...

കോഴിക്കോട് എള്ളിക്കാപാറയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ

കോഴിക്കോട്: കായക്കൊടി എള്ളിക്കാ പാറയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഇന്നലെ രാത്രി 8 മണിയോടെയാണ് ഭൂചനം അനുഭവപ്പെട്ടത്. കായക്കൊടി പഞ്ചായത്തിലെ 4 , 5 വാർഡുകളിലാണ്...

പുലര്‍ച്ചെ ടിബറ്റിനെ ഞെട്ടിച്ച് ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി

ലാസ: ടിബറ്റില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.41നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തെതുടര്‍ന്ന് നാശനഷ്ടങ്ങളൊന്നും ഇതുവരെ...

പാകിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിൽ 4.2 തീവ്രത

ബെംഗളൂരു: പാകിസ്ഥാനിൽ വീണ്ടും ഭൂചനലം. റിക്ടർ സ്കെയിൽ 4.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് ഭൂചലനം ഉണ്ടായതെന്ന്...

അർജന്റീനയിൽ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി: സുനാമി മുന്നറിയിപ്പ്

ബ്യൂണസ് ഐറിസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ചിലിയുടെയും അര്‍ജന്റീനയുടെയും തെക്കന്‍ തീരങ്ങളിലാണ് വെള്ളിയാഴ്ച ഭൂചലനമുണ്ടായതെന്ന്...

You cannot copy content of this page