Browsing Tag

ELECTION 2024

അവസാനഘട്ട വോട്ടെടുപ്പ്; ജമ്മു കശ്മീരിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ശ്രീന​ഗർ: അവസാന ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീരിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ചൊവ്വാഴ്ചയാണ് 40 മണ്ഡലങ്ങളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ്.  മൂന്ന്…
Read More...

രണ്ടാംഘട്ടവും സമാധാനപരം; ജമ്മുകശ്‌മീരിൽ 57 ശതമാനം പോളിംഗ്

ന്യൂ​ഡ​ൽ​ഹി​:​ ​ജ​മ്മു​ ​കാശ്‌​മീ​ർ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ര​ണ്ടാം​ ​ഘ​ട്ട​ ​വോ​ട്ടെ​ടു​പ്പ്​ ​സ​മാ​ധാ​ന​പ​ര​മാ​യി​ ​പൂ​ർ​ത്തി​യാ​യി.​ ​ഒ​ടു​വി​ൽ​ ​വ​ന്ന​…
Read More...

ജമ്മു കശ്മീര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്; ജനവിധി തേടുന്നത് 219 സ്ഥാനാർഥികൾ

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. കശ്മീരിലെ പതിനാറും ജമ്മുവിലെ എട്ടും ഉൾപ്പെടെ 24 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ്…
Read More...

ആഭ്യന്തരമന്ത്രിയായി വീണ്ടും ചുമതലയേറ്റ് അമിത് ഷാ

ആഭ്യന്തരമന്ത്രിയായി വീണ്ടും ചുമതലയേറ്റ് അമിത് ഷാ. ആഭ്യന്തരത്തിന് പുറമെ സഹകരണ വകുപ്പിന്റെ ചുമതല കൂടി അദ്ദേഹത്തിനുണ്ട്. നോർത്ത് ബ്ലോക്കിലെത്തിയ അമിത്ഷായെ ആഭ്യന്തര സഹമന്ത്രിമാരായ…
Read More...

കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ഗോപി

കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ഗോപി. പെട്രോളിയം വകുപ്പ് സഹമന്ത്രിയായാണ് അദ്ദേഹം ചുമതലയേറ്റത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തിലായിരുന്നു ചുമതലയേറ്റത്.…
Read More...

മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കർ…
Read More...

പിപി സുനീര്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥി

സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പിപി സുനീര്‍ മത്സരിക്കും. സി.പി.ഐ. എക്സിക്യൂട്ടീവ് യോഗത്തില്‍ വെച്ചായിരുന്നു സ്ഥാനാർഥിയെ നിശ്ചയിച്ചത്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം…
Read More...

രാജിവാര്‍ത്തകള്‍ തെറ്റ്; മോദി മന്ത്രി സഭയില്‍ അംഗമാകാന്‍ സാധിച്ചതില്‍ അഭിമാനമെന്നും സുരേഷ് ഗോപി

നരേന്ദ്രമോദി സർക്കാരില്‍ നിന്നും രാജിവെക്കും എന്ന തരത്തിലുള്ള വാർത്തകള്‍ വാസ്തവ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന്റെ പ്രതിനിധിയായി നരേന്ദ്രമോദി സർക്കാരില്‍ അംഗമായത്…
Read More...

ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാകാൻ ശാംഭവി ചൗധരി

ലോക്‌സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി ചരിത്രം കുറിച്ച്‌ ബിജെപിയുടെ ശാംഭവി ചൗധരി. വടക്കന്‍ ബിഹാറിലെ സമസ്തിപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ചു കയറിയ ശാംഭവി…
Read More...

ചരിത്ര വിജയം; സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ ഗംഭീര സ്വീകരണം

തൃശൂര്‍: തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ ചരിത്ര വിജയം സ്വന്തമാക്കിയ സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ സ്വീകരണം. ഉച്ചയോടെ മണ്ഡലത്തിലെത്തുന്ന സുരേഷ് ഗോപിക്ക് കാല്‍ ലക്ഷം പ്രവര്‍ത്തകര്‍…
Read More...
error: Content is protected !!