സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഇന്നത്തെ നിരക്കറിയാം
തിരുവനന്തപുരം: കേരളത്തിൽ ഇന്നും സ്വർണവില ഇടിഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. 58,960 രൂപയിലാണ് ഇന്ന് സ്വർണവ്യാപാരം. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7370 രൂപയിലെത്തി. ഇന്നലെ പവന് 560 രൂപ…
Read More...
Read More...