Browsing Tag

IDUKKI NEWS

വീട്ടുമുറ്റത്ത് കസേരയില്‍ മരിച്ച നിലയില്‍ വയോധികൻ; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

ഇടുക്കി ചെമ്മണ്ണാറില്‍ വയോധികനെ വീട്ടുമുറ്റത്തെ കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റോഡരികിലെ വീട്ടുമുറ്റത്തെ കസേരയില്‍ മരിച്ച നിലയിലിരുന്നിട്ടും ആളുകള്‍ തിരിച്ചറിഞ്ഞത് മൂന്ന്…
Read More...

അയല്‍വാസികളുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

ഇടുക്കി: ഉപ്പുതറയില്‍ അയല്‍വാസികളുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് മര്‍ദ്ദനമേറ്റത്. കോട്ടയം…
Read More...

ബൈസണ്‍വാലിയില്‍ വിനോദസഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ടു; 14 പേർക്ക് പരുക്ക്

ഇടുക്കി: ബൈസണ്‍വാലി ടീ കമ്പനിക്ക് സമീപം വിനോദസഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ട് 14 പേര്‍ക്ക് പരുക്കേറ്റു. തമിഴ്നാട് നിന്നുള്ള വിനോദസഞ്ചാരികളുടെ ബസാണ് നിയന്ത്രണംവിട്ട്…
Read More...

ഗുരുതര ആരോപണങ്ങള്‍; ഇടുക്കി ഡിഎംഒയെ സര്‍വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു

ഇടുക്കി: ഇടുക്കി ഡിഎംഒയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ആരോഗ്യ വകുപ്പിന്‍റെ നടപടി. ഇടുക്കി ഡി എം ഒ ഡോ. എല്‍ മനോജിനെയാണ് സര്‍വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തത്. കൈക്കൂലി അടക്കം ഗുരുതര…
Read More...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍; പരുക്കേറ്റ് വീണ ​മുറിവാലൻ കൊമ്പൻ ചരിഞ്ഞു

ചിന്നക്കനാൽ: കാട്ടാനകൾ കൊമ്പു കോർത്തതിനെ തുടർന്നു പരുക്കേറ്റ മുറിവാലൻ കൊമ്പൻ എന്ന വിളിപ്പേരുള്ള ആന ചരിഞ്ഞു. ഇടുക്കി ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ…
Read More...

മൂന്നാറിലെ ജനവാസ മേഖലയില്‍ പടയപ്പയും കാട്ടുപോത്തും; കൃഷി നശിപ്പിച്ചു

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ പടയപ്പയിറങ്ങി. ചിറ്റുവാരൈ സൗത്ത് ഡിവിഷനിലാണ് കാട്ടാന ഇറങ്ങിയത്. ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ഇടുക്കി പീരുമേട്ടിലെ…
Read More...

വയനാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലൂട്ടാൻ തയാറായി ഇടുക്കിയിലെ ‘അമ്മ’

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വന്ന ഒരു കുറിപ്പ് വൈറലായി മാറിയിരുന്നു. വയനാട്ടില്‍ വന്ന് കുഞ്ഞുമക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ…
Read More...

അടിമാലിയിൽ ഭർത്താവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭർത്താവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. അഞ്ചാംമൈൽ കരിനെല്ലിക്കൽ ബാലകൃഷ്ണന്റെ ഭാര്യ ജലജ(39)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ജലജയെ ബാലകൃഷ്ണൻ…
Read More...

കൈക്കൂലി കേസ്; പ്രതിയായ തൊടുപുഴ നഗരസഭ ചെയര്‍മാൻ രാജി വെച്ചു

ഇടുക്കി: തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജി വെച്ചു. കൈക്കൂലി കേസില്‍ പ്രതിയായിരുന്നു. എല്‍ ഡി എഫ് സനീഷ് ജോർജിനുള്ള പിന്തുണ കേസില്‍ പ്രതിയായതോടെ പിൻവലിച്ചിട്ടുണ്ടായിരുന്നു.…
Read More...

ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് അപകടം

ഇടുക്കി: ഓടി കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കല്ലാര്‍-മാങ്കുളം റോഡിലാണ് അപകടമുണ്ടായത്. മാങ്കുളം സ്വദേശിയുടെ കാറിന് മുകളില്‍ ആണ് മരം വീണത്.…
Read More...
error: Content is protected !!