Browsing Tag

ISRO

ചരിത്രം രചിക്കാൻ ഇന്ത്യ; സ്‌പേഡെ‌ക്സ് വിക്ഷേപണം വിജയം, ഡോക്കിങ് സാങ്കേതികവിദ്യ ക്ലബിലേക്ക് ഇന്ത്യയും

ശ്രീഹരിക്കോട്ട: ബഹിരാകാശത്തുവെച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള ഇന്ത്യയുടെ പരീക്ഷണ ദൗത്യമായ സ്പേഡെക്സ് വിക്ഷേപണം വിജയകരം. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍…
Read More...

ബഹിരാകാശത്ത് പയർ മുളപ്പിക്കാനൊരുങ്ങി ഐഎസ്ആർഒ

ന്യൂഡൽഹി: ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിക്കാനൊരുങ്ങി ഐഎസ്ആർഒ. ഡിസംബർ 30 ന് നടക്കുന്ന വിക്ഷേപണത്തിലാണ് സുപ്രധാന ദൗത്യമൊരുങ്ങുന്നത്. പിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത്…
Read More...

ബഹിരാകാശ മേഖലയിൽ നിർണായക ചുവടുവെപ്പ്; യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ട് ഐഎസ്ആര്‍ഒ

ബെംഗളൂരു: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ട് ഐഎസ്ആര്‍ഒ. ബഹിരാകാശ യാത്രികരുടെ പരിശീലനം, ദൗത്യം നടപ്പാക്കല്‍, ഗവേഷണ പരീക്ഷണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട…
Read More...

ചരിത്രം കുറിച്ച്‌ ഐഎസ്‌ആര്‍ഒ; പ്രോബ 3 വിക്ഷേപണം പൂര്‍ത്തിയായി

ശ്രീഹരിക്കോട്ട: യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ3 വഹിച്ചുള്ള ഐഎസ്‌ആര്‍ഒയുടെ പിഎസ്‌എല്‍വി സി59 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന്…
Read More...

രാസ ഇന്ധനത്തിന് പകരം വൈദ്യുതി; ഇന്ത്യയുടെ സ്വന്തം ഇ – ഉപഗ്രഹ വിക്ഷേപണം ഡിസംബറിൽ

തിരുവനന്തപുരം: രാസ ഇന്ധനത്തിന് പകരം വൈദ്യുതി ഉപയോഗിക്കുന്ന ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് പ്രൊപ്പൽഷൻ ഉപഗ്രഹം ( ഇ - സാറ്റലൈറ്റ് ) ഡിസംബറിൽ വിക്ഷേപിക്കും.  2017ൽ ഇന്ത്യയുടെ ജി - സാറ്റ് 9…
Read More...

ഇന്ത്യ ശുക്രനിലേക്ക്; ഐഎസ്ആർഒയുടെ ദൗത്യപേടകം 2028 മാർച്ച് 29ന് വിക്ഷേപിക്കും

തിരുവനന്തപുരം: ശുക്രനിലേക്ക് പര്യവേഷണം നടത്താൻ വീനസ് ഓർബിറ്റർ മിഷനുമായി (വിഒഎം) ഐഎസ്ആർഒ. 2028 മാർച്ച് 29ന് ശുക്ര ദൗത്യത്തിനുള്ള പേടകം വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. 'ശുക്രയാൻ 1'…
Read More...

ഗഗൻയാൻ; ധാർവാഡിൽ നിന്നുള്ള കായീച്ചകളെ പരീക്ഷണത്തിനായി ബഹിരാകാശത്തെത്തിക്കും

ബെംഗളൂരു: മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിൽ ധാർവാഡ് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത കായീച്ചകളും.(ഫ്രൂട്ട് ഫ്ലയിസ്). ബഹിരാകശത്ത് ഗുരുത്വാകർഷണം…
Read More...

ഐഎസ്‌ആര്‍ഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ് -8 വിക്ഷേപിച്ചു

ഐഎസ്‌ആർഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് -8 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഫസ്റ്റ് ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. എസ്‌എസ്‌എല്‍വി- ഡി3 ആണ്…
Read More...

ഭൗമനിരീക്ഷണ ഉപ​ഗ്രഹം ഇഒഎസ്-08-ന്റെ വിക്ഷേപണം മാറ്റിവെച്ചു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപ​ഗ്രഹമായ ഇഒഎസ്-08-ന്റെ (Earth Observation Satellite-08) വിക്ഷേപണം മാറ്റിവെച്ചതായി ഐഎസ്ആർഒ അറിയിച്ചു. ഓ​ഗസ്റ്റ് 16ന് രാവിലെ 9.17-നാകും…
Read More...

ഇന്തോ-അമേരിക്കൻ ദൗത്യത്തിന് ബാക്കപ്പ് പൈലറ്റാകുന്നത് മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകാനുള്ള ഇന്തോ-അമേരിക്കൻ ദൗത്യത്തിന് ഇന്ത്യയുടെ ​ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെയും പ്രശാന്ത് ബാലകൃഷ്ണൻ നായരെയും തിരഞ്ഞെടുത്ത് ഐഎസ്ആർഒ.…
Read More...
error: Content is protected !!