ബെംഗളുരു: ബെംഗളൂരുവിലും സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുമായി മലയാളി കൂട്ടായ്മകള്‍ ഒരുക്കുന്ന കർക്കടകവാവ് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വ്യാഴാഴ്ച വെളുപ്പിനു ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. പൂജാവസ്തുക്കളും തർപ്പണത്തിനു...
ബെംഗളൂരു: ശ്രീനാരായണ സമിതി കര്‍ക്കടക വാവുബലി കൂപ്പണ്‍ വിതരണം സമിതി ഓഫീസില്‍ വച്ച് പ്രസിഡന്റ് എന്‍ രാജമോഹനന്‍, ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍, ജോയിന്റ്...
ബെംഗളൂരു: കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കി കര്‍ണാടകയിലെ വിവിധ മലയാളി സംഘടനകള്‍. ജൂലായ് 24 നാണ്ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്.
ശ്രീ നാരായണസമിതി: കര്‍ക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ ശ്രീനാരായണ...