Browsing Tag

KARNATAKA

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; ബെംഗളൂരു – മംഗളൂരു പാതയിൽ ഗതാഗതം തടസപ്പെട്ടു

ബെംഗളൂരു: വഖഫ് ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരു - മംഗളൂരു ദേശീയപാത 75 ലെ പാഡിലിനും തുമ്പെയ്ക്കും ഇടയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. അഡയാറിലെ ഷാ…
Read More...

പച്ചക്കറി ലോറി കാറുമായി കൂട്ടിയിടിച്ച് അപകടം; അമ്മയും മകനും മരിച്ചു

ബെംഗളൂരു: പച്ചക്കറി ലോറി കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകനും മരിച്ചു. കുടകിലെ ഹത്തൂർ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ചയാണ് അപകടം നടന്നത്. ബി. ഷെട്ടഗേരി ഗ്രാമത്തിലെ ലളിത…
Read More...

ബെംഗളൂരു – മൈസൂരു ഹൈവേയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു - മൈസൂരു ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ഹനകെരെ ഗ്രാമത്തിനടുത്ത് വ്യാഴാഴ്ച രാത്രിയോടെയാണ് അപകടം. ബി ഗൗഡഗെരെ ഗ്രാമത്തിലെ യശോദമ്മ (50) ആണ് മരിച്ചത്. അമിതവേഗതയിൽ…
Read More...

പിക്കപ്പ് ട്രക്ക് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് അപകടം; നാല് പേർ മരിച്ചു

ബെംഗളൂരു: പിക്കപ്പ് ട്രക്ക് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. റായ്ച്ചൂർ ദിയോദുർഗ് താലൂക്കിലെ അമരപുര ക്രോസിന് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.…
Read More...

പരീക്ഷയെഴുതാൻ വന്ന വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; പ്രതിഷേധവുമായി ബ്രാഹ്മണ വിഭാഗം

ബെംഗളൂരു: പരീക്ഷക്കെത്തിയ ബ്രാഹ്മണ വിദ്യാര്‍ഥികളുടെ പൂണൂല്‍ അഴിപ്പിച്ചതിൽ സംസ്ഥാനത്ത് പ്രതിഷേധം. ശിവമോഗ ആദിചുഞ്ചനഗിരി ഇന്‍ഡിപെന്‍ഡന്റ് പി.യു കോളജിലെ രണ്ടാം പി.യു വിദ്യാർഥികളായ…
Read More...

മംഗളൂരുവിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: മംഗളൂരുവിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്ന് പേർ പിടിയിൽ. മംഗളൂരുവിലെ കല്ലാപുവിനടുത്ത് വ്യാഴാഴ്ചയാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിനിരയായത്.…
Read More...

സ്വർണക്കടത്ത് കേസ്; രന്യ റാവുവിന്റെ ജാമ്യഹർജി 21ന് പരിഗണിക്കും

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിന്റെ ജാമ്യഹർജിയിൽ 21ന് വാദം കേൾക്കും. കർണാടക ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുക. അടുത്ത വാദം കേൾക്കുന്നതിനു മുമ്പായി തങ്ങളുടെ റിപ്പോർട്ട്‌…
Read More...

ജാതി സെൻസസ് റിപ്പോർട്ട്‌; മണിക്കൂറുകൾ ചർച്ച ചെയ്തിട്ടും അന്തിമ തീരുമാനമായില്ല

ബെംഗളൂരു: കർണാടക ജാതി സെൻസസ് റിപ്പോർട്ടിൽ നടന്ന ചർച്ചയിൽ അന്തിമ തീരുമാനമായില്ല. മൂന്ന് മണിക്കൂർ മന്ത്രിസഭയിൽ റിപ്പോർട്ട്‌ ചർച്ച ചെയ്തെങ്കിലും വിവിധ വിഭാഗങ്ങളിൽ നിന്ന് എതിർപ്പ്…
Read More...

കർണാടകയിൽ ലോറി ഉടമകളുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

ബെംഗളൂരു: കർണാടക ലോറി ഓണേഴ്‌സ് ആൻഡ് ഏജന്റ്സ് അസോസിയേഷന് (എഫ്ഒകെഎസ്എൽഒഎഎ) കീഴിലെ ലോറി ഉടമകൾ നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. സംസ്ഥാന ഗതാഗത വകുപ്പ് അസോസിയേഷന്റെ പ്രധാന ആവശ്യങ്ങൾ…
Read More...

കർണാടക ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക് പരുക്കേറ്റു

ബെംഗളൂരു: കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് അപകടം. വ്യാഴാഴ്ച പുലർച്ചെ ഹുബ്ബള്ളിയിലാണ് അപകടമുണ്ടായത്. ഹാവേരി സവനൂരിൽ നിന്ന് ഗോവയിലെ വാസ്കോയിലേക്ക് പോകുകയായിരുന്ന…
Read More...
error: Content is protected !!