Browsing Tag

KARNATAKA

സബർബൻ പ്രോജക്ടിന് വന്ദേ ഭാരത് ബോഗികൾ ഉപയോഗിക്കാനൊരുങ്ങി കെ- റൈഡ്

ബെംഗളൂരു: സബർബൻ റെയിൽവേ പ്രോജക്ടിന് ഉപയോഗിക്കാൻ വന്ദേ ഭാരത്  ബോഗികൾ ലഭിക്കുമോയെന്ന് ആരാഞ്ഞ് കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനി (കെ- റൈഡ്). ഇതിനായി ചെന്നൈയിലെ ഇന്റഗ്രൽ…
Read More...

സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് ആഴ്ചയിൽ ആറ് ദിവസവും മുട്ട നൽകും

ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഇനിമുതൽ ആഴ്ചയിൽ ആറ് ദിവസവും മുട്ട നൽകും. അടുത്ത മൂന്ന് വർഷത്തേക്ക് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ…
Read More...

വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുവദിക്കണം; ദർശന്റെ ഹർജി മജിസ്‌ട്രേറ്റിന് വിട്ട് ഹൈക്കോടതി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിലെ മുഖ്യപ്രതിയും കന്നഡ നടനുമായ ദർശൻ തോഗുദീപയുടെ ഹർജി മജിസ്‌ട്രേറ്റ് കോടതിക്ക് വിട്ട് കർണാടക ഹൈക്കോടതി. വീട്ടിലെ ഭക്ഷണവും കിടക്കയും വസ്ത്രങ്ങളുമടക്കമുള്ള…
Read More...

മണ്ണിടിച്ചിൽ; അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു, രക്ഷാപ്രവർത്തനം നാളെ തുടരും

ബെംഗളൂരു: ഉത്തര കന്നഡ അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ള മൂന്ന് പേർക്കായുള്ള ശനിയാഴ്ചത്തെ തിരച്ചിൽ അവസാനിപ്പിച്ചു. മോശം കാലാവസ്ഥയെത്തുടർന്നാണ് തിരച്ചിൽ…
Read More...

മണ്ണിടിച്ചിൽ; ഷിരൂരിലെ അപകട സ്ഥലം സന്ദർശിച്ച് കേന്ദ്രമന്ത്രി കുമാരസ്വാമി

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ പാതയിലെ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദർശിച്ച് കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച്. ഡി. കുമാരസ്വാമി. നിലവില്‍ സൈന്യമെത്തേണ്ട സാഹചര്യമില്ലെന്ന്…
Read More...

കർണാടകയിൽ സിനിമാ ടിക്കറ്റിനും ഒടിടി സബ്‌സക്രിപ്ഷനും സെസ് ഈടാക്കിയേക്കും

ബെംഗളൂരു: സിനിമാ ടിക്കറ്റിനും ഒടിടി സബ്സക്രിപ്ഷനും സെസ് ഇടാക്കാനുള്ള പദ്ധതിയുമായി കർണാടക സർക്കാർ. സിനിമാപ്രവർത്തകരുടെയും മറ്റു കലാകാരൻമാരുടെയും ക്ഷേമപ്രവർത്തനത്തിനുള്ള തുക…
Read More...

ഉയര്‍ന്ന തിരമാല, കള്ളക്കടല്‍; കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്

കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ…
Read More...

അര്‍ജുനെ കണ്ടെത്താൻ സഹായിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച്‌ കുടുംബം

ബെംഗളൂരു: കർണാടകയിലെ അങ്കോള ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ അർജുന്റെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്ന് ഭാര്യ കൃഷ്ണപ്രിയ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര…
Read More...

അർജുനുൾപ്പെടെ മൂന്നു പേർക്കുള്ള തിരച്ചില്‍ ഊര്‍ജ്ജിതം; റഡാറില്‍ ലോറിയുടെ ലൊക്കേഷന്‍ കണ്ടെത്തി

ബെംഗളൂരു കർണാടക അങ്കോള ശിരൂരില്‍ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ മലയാളിയായ അർജുൻ അടക്കം മൂന്ന് പേരെ കണ്ടെത്താനുണ്ടെന്ന് ഉത്തരകന്നഡാ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ. പത്ത് പേരെ കാണാതായിരുന്നു.…
Read More...

ഡെങ്കിപ്പനി ബാധിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു

ബെംഗളൂരു: കർണാടകയിൽ മെഡിക്കൽ വിദ്യാർഥി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഹോളനർസിപുർ ഗോഹള്ളി ഗ്രാമത്തിൽ നിന്നുള്ള കുശാൽ (22) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് കുശാലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.…
Read More...
error: Content is protected !!