Browsing Tag

KARNATAKA

പോക്സോ കേസ്; യെദിയൂരപ്പ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കർണാടക ഹൈക്കോടതി. തനിക്കെതിരായ പോക്‌സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പ സമർപ്പിച്ച…
Read More...

തമിഴ്നാടിന് കാവേരി ജലം നൽകാൻ നിർദേശം; അപ്പീൽ നൽകുമെന്ന് കർണാടക

ബെംഗളൂരു: തമിഴ്നാടിന് കാവേരി നദീജലം നൽകുന്നതിനെതിരെ നടപടിക്കൊരുങ്ങി കർണാടക സർക്കാർ. ജൂലൈ അവസാനം വരെ തമിഴ്‌നാടിന് പ്രതിദിനം ഒരു ടിഎംസി കാവേരി നദീജലം വിട്ടുനൽകണമെന്ന കാവേരി ജല…
Read More...

വാൽമീകി കോർപ്പറേഷൻ അഴിമതി; മുൻ കോൺഗ്രസ് മന്ത്രി ബി. നാഗേന്ദ്ര ഇഡി കസ്റ്റഡിയിൽ

ബെംഗളൂരു: കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ ബി. നാഗേന്ദ്രയെ ഇഡി കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട്…
Read More...

ടെലിവിഷൻ അവതാരക അപർണ വസ്താരെ അന്തരിച്ചു

ബെംഗളൂരു: നടിയും ടെലിവിഷൻ അവതാരകയുമായ അപർണ വസ്താരെ (57) ബെംഗളൂരുവിൽ അന്തരിച്ചു. ശ്വാസകോശ അർബുദരോഗം ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച…
Read More...

തമിഴ്‌നാടിന് പ്രതിദിനം ഒരു ടിഎംസി കാവേരി ജലം വിട്ടുനൽകണമെന്ന് കർണാടകയ്ക്ക് നിർദേശം

ബെംഗളൂരു: ജൂലൈ 12 മുതൽ 31 വരെ തമിഴ്‌നാടിന് കാവേരി നദിയില്‍ നിന്ന് പ്രതിദിനം 1 ടിഎംസി (11,500 ക്യുസെക്സ്) ജലം വിട്ടുനൽകണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സിഡബ്ല്യുആർസി) കർണാടക…
Read More...

ബസനഗൗഡ ബദർലി എംഎൽസിയായി സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: കോൺഗ്രസ് നിയമസഭാംഗം ബസനഗൗഡ ബദർലി നിയമസഭാ കൗൺസിൽ (എംഎൽസി) അംഗമായി സത്യപ്രതിജ്ഞ ചെയ്തു. വിധാൻ സൗധയിൽ കൗൺസിൽ ചെയർപേഴ്സൺ ബസവരാജ് ഹൊരട്ടി, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുടെ…
Read More...

കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. മാണ്ഡ്യ നാഗമംഗല-പാണ്ഡവപുര സംസ്ഥാന പാതയിൽ രാമനഹള്ളി ഗ്രാമത്തിന് സമീപം വ്യാഴാഴ്ചയാണ് അപകടം. കാറിലുണ്ടായിരുന്ന…
Read More...

ഇന്ത്യയൊട്ടാകെ വിവിധ കേസുകളിൽ പ്രതികളായ ഛഡ്‌ഡി ഗ്യാങിനെ വെടിവെച്ച് കീഴ്പ്പെടുത്തി

ബെംഗളൂരു: ഇന്ത്യയൊട്ടാകെ വിവിധ കേസുകളിൽ പ്രതികളായ ഛഡ്‌ഡി മോഷണ സംഘാംഗങ്ങളെ മംഗളൂരു പോലീസ് വെടിവച്ച് കീഴ്പ്പെടുത്തി. ബുധനാഴ്ച രാവിലെ മംഗളൂരു നഗരത്തിലെ മൽക്കി ബസ് സ്റ്റാന്റിന്…
Read More...

കാട്ടാനയുടെ ആക്രമണത്തിൽ വയോധികക്ക് ദാരുണാന്ത്യം

ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ വയോധികക്ക് ദാരുണാന്ത്യം. മടിക്കേരി ദേവരക്കാട് പൈസരിയിൽ ബുധനാഴ്ചയാണ് സംഭവം. ഇതേ ഗ്രാമത്തിൽ താമസിക്കുന്ന തോട്ടം തൊഴിലാളി ഗൗരി (65) ആണ് മരിച്ചത്.…
Read More...

രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം; ബിജെപി എംഎൽഎക്കെതിരെ കേസ്

ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിൽ ബിജെപി എംഎൽഎ ഭരത് ഷെട്ടിക്കെതിരെ കേസ്. മംഗളൂരു സിറ്റി കോർപ്പറേഷനിലെ കോൺഗ്രസ് കോർപ്പറേറ്ററായ കെ.അനിൽ നൽകിയ പരാതിയുടെ…
Read More...
error: Content is protected !!