Browsing Tag

KARNATAKA

ബസിൽ മുറുക്കിത്തുപ്പിയ യാത്രക്കാരിയെ ചോദ്യം ചെയ്തു; കണ്ടക്ടർക്ക് ക്രൂരമർദനം

ബെംഗളൂരു: ബസിൽ മുറുക്കിത്തുപ്പിയ യാത്രക്കാരിയെ ചോദ്യം ചെയ്തതിന് കണ്ടക്ടർക്ക് ക്രൂരമർദനം. തുമുകുരുവിലാണ് സംഭവം. പാവഗഡ ടൗണില്‍ നിന്നും തുമുകുരുവിലേക്ക് പോവുകയായിരുന്നു ബസിൽ വെച്ചാണ്…
Read More...

കാണാതായ നഴ്സിന്റെ മൃതദേഹം നദിയിൽ കണ്ടെത്തി

ബെംഗളൂരു: കാണാതായ നഴ്സിന്റെ മൃതദേഹം നദിയിൽ നിന്നും കണ്ടെത്തി. ഹാവേരി രട്ടിഹള്ളി മസൂർ ഗ്രാമത്തിൽ നിന്നുള്ള സ്വാതി രമേശ് ബഡിഗെരെയാണ് (22) മരിച്ചത്. റാണെബെന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ…
Read More...

മകളുടെ മരണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

ബെംഗളൂരു: മകളുടെ മരണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. മാണ്ഡ്യയിലാണ് സംഭവം. ലക്ഷ്മിയാണ് മരിച്ചത്. ഇവരുടെ മകൾ വിജയലക്ഷ്മി കഴിഞ്ഞ മാസം ആൺസുഹൃത്ത് ഉപേക്ഷിച്ചതിനെ തുടർന്ന് ആത്മഹത്യ…
Read More...

സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം ഉയർത്തിയേക്കും

ബെംഗളൂരു: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരുടെ വിരമിക്കൽ പ്രായം ഉയർത്താനൊരുങ്ങി സംസ്ഥാന സർക്കാർ. നിലവിൽ 60 വയസാണ്…
Read More...

സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യത

ബെംഗളൂരു: സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ക​ര്‍ണാ​ട​ക​യു​ടെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും…
Read More...

കുട്ടികൾക്ക് പുതിയ ഭാഷകൾ പറഞ്ഞുനൽകണം; ത്രിഭാഷാ നയത്തെ പിന്തുണച്ച് സുധാമൂർത്തി

ബെംഗളൂരു: കുട്ടികളെ ഒന്നിലധികം ഭാഷകൾ പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ (എൻഇപി) ത്രിഭാഷാ നയത്തെ പിന്തുണച്ച് രാജ്യസഭാ എംപിയും ഇൻഫോസിസ് സ്ഥാപകയുമായ സുധാ മൂർത്തി.…
Read More...

മണ്ഡലങ്ങളുടെ പുനർനിർണയം; തമിഴ്നാടിന് പിന്തുണ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: പാര്‍ലമെന്റ്-നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍വിഭജനത്തില്‍ കേന്ദ്രത്തിനെതിരായ പോരാട്ടത്തിൽ തമിഴ്നാടിന് പിന്തുണ പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്‌നാട് മുഖ്യമന്ത്രി…
Read More...

മാണ്ഡ്യയിൽ ഭീതി പരത്തിയ പുള്ളിപ്പുലി പിടിയിൽ

ബെംഗളൂരു: മാണ്ഡ്യയിൽ ഭീതി പരത്തിയ പുള്ളിപ്പുലി പിടിയിൽ. മാണ്ഡ്യ മഡ്‌ലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗ്രാമവാസികൾക്കിടയിൽ ഭീതി പരത്തിയിരുന്ന പുള്ളിപ്പുലിയാണ് കെണിയിൽ കുടുങ്ങിയത്.…
Read More...

കൊടവ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നു; സിഎൻസി പ്രസിഡന്റ്‌ നന്ദിനേദ നച്ചപ്പയ്‌ക്കെതിരെ പരാതി

ബെംഗളൂരു: കൊടവ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതായി ആരോപിച്ച് കൊടവ നാഷണൽ കൗൺസിൽ (സിഎൻസി) പ്രസിഡന്റ് നന്ദിനേദ നച്ചപ്പയ്‌ക്കെതിരെ പരാതി. കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡ നടത്തിയ വിവാദ…
Read More...

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, നിരവധി യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോലാർ ശ്രീനിവാസപുരയിലെ ഗുണ്ടപ്പള്ളി ക്രോസിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശിലെ മദനപ്പള്ളി…
Read More...
error: Content is protected !!