Browsing Tag

KARNATAKA

പക്ഷിപ്പനി; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക മൃഗസംരക്ഷണ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിവിൽപനയ്ക്കും, കോഴിയിറച്ചി കഴിക്കുന്നതിനും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി മൃഗസംരക്ഷണ വകുപ്പ്. ചിക്കബല്ലാപുര താലൂക്കിലെ…
Read More...

നിയമസഭാംഗങ്ങളുടെ ശമ്പള വർധനവിന് അംഗീകാരം നൽകി കർണാടക ബിസിനസ് അഡ്വൈസറി കമ്മിറ്റി

ബെംഗളൂരു: സംസ്ഥാനത്തെ നിയമസഭാംഗങ്ങളുടെ ശമ്പള വർധനവിന് അംഗീകാരം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള ബിസിനസ് അഡ്വൈസറി കമ്മിറ്റി. ഏറെക്കാലത്തെ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം…
Read More...

ടാറ്റൂ പാർലറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: ടാറ്റൂ പാർലറുകൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ടാറ്റൂ ചെയ്യുന്നതിനുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ…
Read More...

കർണാടക ആർടിസി ബസ് കണ്ടക്ടർക്കെതിരായ ആക്രമണം; മാർച്ച്‌ 22ന് സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ…

ബെംഗളൂരു: കർണാടക ആർടിസി ബസ് കണ്ടക്ടർക്ക് നേരെ നടന്ന ആക്രമണത്തിൽ അപലപിച്ച് മാർച്ച്‌ 22ന് സംസ്ഥാനവ്യാപകമായി ബന്ദ് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനയായ കന്നഡ ഒക്കൂട്ട. ബെളഗാവിയിൽ കന്നഡിഗരെ…
Read More...

കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; സുഹൃത്തുക്കളായ അഞ്ച് പേർ മരിച്ചു

ബെംഗളൂരു: കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സുഹൃത്തുക്കളായ അഞ്ച് പേർ മരിച്ചു. ചാമരാജനഗർ കൊല്ലെഗൽ താലൂക്കിലെ ചിക്കിന്തുവാടിക്ക് സമീപം ശനിയാഴ്ചയാണ് അപകടമുണ്ടായത്. മാലെ…
Read More...

വേനൽക്കാലത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് സർക്കാർ

ബെംഗളൂരു: ഇത്തവണ വേനൽക്കാലത്ത് സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് സർക്കാർ. വേനൽക്കാലത്ത് അണക്കെട്ടുകളിൽ ജലനിരപ്പ് കുറയുന്നതോടെ വൈദ്യുതി ഉത്പാദനത്തിൽ കുറവുണ്ടാകുകയും തുടർന്ന്…
Read More...

ലോക്സഭ മണ്ഡലങ്ങളുടെ പുനർനിർണയം; അമിത് ഷായുടെ പ്രസ്താവന വിശ്വസനീയമല്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ലോക്സഭാ മണ്ഡല പുനർനിർണയം സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വിശ്വസനീയമല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഏറ്റവും പുതിയ ജനസംഖ്യയാണോ ലോക്സഭാ സീറ്റുകളുടെ എണ്ണമാണോ…
Read More...

പോക്സോ കേസ്; ബി. എസ്. യെദിയൂരപ്പക്കെതിരെ സമൻസ് അയച്ച് കോടതി

ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരെ സമൻസ് അയച്ച് ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി. കേസിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ…
Read More...

എടിഎം കിയോസ്കിൽ വൻ തീപിടുത്തം;16 ലക്ഷം രൂപ കത്തിനശിച്ചു

ബെംഗളൂരു: എടിഎം കിയോസ്കിൽ വൻ തീപിടുത്തം. വിജയനഗർ ഹൊസപേട്ടയിലെ ഗവൺമെന്റ് കോളേജ് റോഡിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക…
Read More...

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന് രാജ്യത്ത് എവിടെയും സഞ്ചരിക്കുന്നതിന് അനുമതി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ തോഗുദീപയ്ക്ക് രാജ്യത്ത് എവിടെയും സഞ്ചരിക്കുന്നതിന്  അനുമതി നൽകി കർണാടക ഹൈക്കോടതി. സുപ്രീം കോടതിയും ഇതേ കേസ് പരിഗണിക്കുന്നതിനാൽ, ദർശന്…
Read More...
error: Content is protected !!