Browsing Tag

KARNATAKA

സംസ്ഥാനത്തിന്റെ ജലസേചന പദ്ധതികൾക്ക് ധനസഹായം നല്‍കണം; കേന്ദ്രത്തോട് ആവശ്യവുമായി ഡി. കെ. ശിവകുമാർ

ബെംഗളൂരു: സംസ്ഥാനത്തിന്റെ ആറ് പുതിയ ജലസേചന പദ്ധതികൾക്ക് അംഗീകാരവും സാമ്പത്തിക സഹായവും നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നിലവിലുള്ള ജലസേചന…
Read More...

മാനനഷ്ടക്കേസ്; രോഹിണി സിന്ധുരി ഐഎഎസിനെതിരായ നടപടികൾക്ക് താൽക്കാലിക സ്റ്റേ

ബെംഗളൂരു: ഐ‌പിഎസ് ഓഫീസർ ഡി. രൂപ നൽകിയ മാനനഷ്ടക്കേസിൽ ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധുരിക്ക് ആശ്വാസം. രോഹിണിക്കെതിരായ ബെംഗളൂരുവിലെ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി…
Read More...

നിയമസഭയിൽ എംഎൽഎമാർക്ക് ഉറങ്ങാനും, വിശ്രമിക്കാനും ഇനി റിക്ലൈനർ കസേരകൾ

ബെംഗളൂരു: കര്‍ണാടക നിയമസഭയിൽ എം.എൽ.എമാരുടെ ഉച്ചമയക്കത്തിന് ഇനി റിക്ലൈനർ കസേരകൾ (ചാരുകസേരകള്‍). സഭാംഗങ്ങളുടെ ഹാജർ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതി. നിയമസഭയിലെ…
Read More...

കർണാടക – മഹാരാഷ്ട്ര റൂട്ടിലെ ബസ് സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു

ബെംഗളൂരു: കർണാടക - മഹാരാഷ്ട്ര റൂട്ടിലെ ബസ് സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. കോലാപുർ, സാംഗ്ലി ജില്ലകളിലെയും ബെളഗാവിയിലെയും ചില റൂട്ടുകളിലാണ് എൻഡബ്ല്യൂകെആർടിസിയും മഹാരാഷ്ട്ര സ്റ്റേറ്റ്…
Read More...

മലിനജലം കുടിച്ച സ്കൂൾ കുട്ടികൾക്ക് ചർമത്തിൽ അണുബാധ

ബെംഗളൂരു: മലിനജലം കുടിച്ച റെസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾക്ക് ചർമത്തിൽ അണുബാധ. ചാമരാജ്നഗർ ഹനൂർ രാമപുരയിലെ അംബേദ്കർ റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിലെ വിദ്യാർഥികൾക്കാണ് അണുബാധ റിപ്പോർട്ട്‌…
Read More...

ചിക്കമഗളുരുവിൽ കാട്ടുതീ; ഏക്കറുകളോളം വനഭൂമി കത്തിനശിച്ചു

ബെംഗളൂരു: ചിക്കമഗളുരു കലാസ താലൂക്കിലെ ഹോർണാടുവിനടുത്തുള്ള മാവിനഹോള-ബാലിഗെ ഗുഡ്ഡയിൽ കാട്ടുതീ. ഏക്കറുകളോളം വനഭൂമിയാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് കാട്ടുതീ പടർന്നുപിടിച്ചത്.…
Read More...

ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയ കേസിൽ കുമാരസ്വാമിക്ക് തിരിച്ചടി

ബെംഗളൂരു: കേന്ദ്രമന്ത്രിയും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ഭൂമി പുനർ വിജ്ഞാപന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 2007 ഒക്ടോബറിൽ കർണാടക…
Read More...

ബാഗൽകോട്ടിൽ മഹാരാഷ്ട്ര ബസുകൾക്ക് നേരെ ആക്രമണം

ബെംഗളൂരു: ബാഗൽകോട്ടിൽ മഹാരാഷ്ട്ര ബസുകൾ നേരെ ആക്രമണം. കന്നഡ അനുകൂല പ്രവർത്തകരാണ് ബസുകൾ ആക്രമിച്ചത്. സോളാപൂരിൽ നിന്ന് ഇൽക്കലിലേക്ക് പോകുകയായിരുന്ന കർണാടക ബസിനെ ശിവസേന (യുബിടി) പ്രവർത്തകർ…
Read More...

പ്രയാഗ് രാജിലേക്ക് പോകുന്നതിനിടെ വാഹനാപകടം; രണ്ട് കർണാടക സ്വദേശികൾ മരിച്ചു

ബെംഗളൂരു: പ്രയാഗ് രാജിലേക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ രണ്ട് കർണാടക സ്വദേശികൾ മരിച്ചു. വിജയപുര സ്വദേശികളായ വിശ്വനാഥ് അവാജി (55), മല്ലികാർജുൻ സദ്ദലഗി (40) എന്നിവരാണ് മരിച്ചത്.…
Read More...

മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രായത്തിൽ കൃത്രിമം കാട്ടി; ഒളിമ്പിക്‌സ് താരത്തിന്റെ ഹർജി കോടതി തള്ളി

ബെംഗളൂരു: മത്സരത്തിൽ പങ്കെടുക്കാൻ പ്രായത്തിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണ്‍ താരം ലക്ഷ്യ സെന്നും പരിശീലകന്‍ യു. വിമല്‍ കുമാറും സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.…
Read More...
error: Content is protected !!