Browsing Tag

KARNATAKA

അന്നഭാഗ്യ പദ്ധതിയിൽ ഇനി പണം നൽകില്ല; പകരം അധികം അരി

ബെംഗളൂരു: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഗ്യാരണ്ടി പദ്ധതികളിൽ ഒന്നായ അന്നഭാഗ്യയിൽ ഇനി പണം നൽകില്ല. പകരമായി അടുത്ത പത്ത് മാസം പത്ത് കിലോ വീതം അരി ലഭിക്കും. നിലവിൽ അഞ്ച് കിലോ അരിയും ബാക്കി…
Read More...

ആ​ശു​പ​ത്രി​ കെട്ടിടത്തിന്റെ ര​ണ്ടാം​ നിലയി​ൽ ​നി​ന്ന് വീ​ണ് രോ​ഗി മ​രി​ച്ചു

ബെംഗളൂരു: ആ​ശു​പ​ത്രി​ കെട്ടിടത്തിന്റെ ര​ണ്ടാം​ നിലയി​ൽ ​നി​ന്ന് വീ​ണ് രോ​ഗി മരിച്ചു. ഗു​ൽ​ബ​ർ​ഗ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെഡി​ക്ക​ൽ സ​യ​ൻ​സ​സ് (ജിം​സ്) സർക്കാ​ർ ആ​ശു​പ​ത്രി​യി​ലാണ്…
Read More...

മുഡ; സിദ്ധരാമയ്യക്കും ഭാര്യക്കുമെതിരായ ഇഡി സമൻസിനെതിരായ ഹർജിയിൽ വിധി പറയുന്നത് മാറ്റി

ബെംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പുറപ്പെടുവിച്ച സമൻസിന്റെ നിയമസാധുത ചോദ്യം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയും…
Read More...

പക്ഷിപ്പനി; അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി

ബെംഗളൂരു: മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ പക്ഷിപ്പനി (എച്ച്5എൻ1) പടർന്നുപിടിച്ചതോടെ സംസ്ഥാനത്തിന്റെ അതിർത്തി ജില്ലകളായ ബെളഗാവി, ബീദർ, ബെള്ളാരി, റായ്ച്ചൂർ…
Read More...

കടബാധ്യത; ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി

ബെംഗളൂരു: കടബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി. മൈസൂരു വിജയനഗറിലാണ് സംഭവം. ഇരട്ട സഹോദരങ്ങളായ ജോഷി ആന്റണി, ജോബി ആന്റണി, ഭാര്യ ഷർമിള എന്നിവരാണ് മരിച്ചത്.…
Read More...

ഗില്ലൻ ബാരി സിൻഡ്രോം; മഹാരാഷ്ട്രയിൽ രോഗം ബാധിച്ച് മരിച്ചവരിൽ ബെളഗാവി സ്വദേശിയും

ബെംഗളൂരു: മഹാരാഷ്ട്രയിൽ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് മരിച്ചവരിൽ ബെളഗാവി സ്വദേശിയും ഉൾപ്പെട്ടതായി ആരോഗ്യ വകുപ്പ്. നിപാനി താലൂക്കിലെ ഡോണെവാഡി ഗ്രാമത്തിൽ നിന്നുള്ള ബാലഗൗഡ…
Read More...

അംഗൻവാടിയിൽ കളിച്ചുകൊണ്ടിരിക്കെ ബാലിക കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: അംഗൻവാടിയിൽ കളിച്ചുകൊണ്ടിരിക്കെ ഒരു വയസുകാരി കുഴഞ്ഞുവീണു മരിച്ചു. കോപ്പാൾ കുഷ്ടഗി താലൂക്കിലെ ബലുതഗി ഗ്രാമത്തിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ആലിയ മുഹമ്മദ് റിയാസ് ആണ് മരിച്ചത്.…
Read More...

ബെംഗളൂരു ഈസ്റ്റ്‌ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നവീകരണജോലി; കേരളത്തിലേക്കടക്കമുള്ള ട്രെയിനുകളുടെ…

ബെംഗളൂരു: ബെംഗളൂരു ഈസ്റ്റ് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നവീകരണപ്രവൃത്തി നടക്കുന്നതിനാൽ ബെംഗളൂരു വഴിയുള്ള ട്രെയിൻ സർവീസ് സ്റ്റോപ്പുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ…
Read More...

ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആശങ്ക; സ്കൂൾ ഉച്ചഭക്ഷണത്തിൽ ചിക്കി വിതരണം നിർത്തിവെച്ചു

ബെംഗളൂരു: കുട്ടികളുടെ ആരോഗ്യത്തിന് ഹാനികാരകമാകുമെന്ന് ആശങ്കയെ തുടർന്ന് സ്കൂൾ ഉച്ചഭക്ഷണത്തിൽ ചിക്കി (നിലക്കടല മിഠായി) വിതരണം നിർത്തിവെച്ചു. ചിക്കിയുടെ അനുചിതമായ സംഭരണത്തെക്കുറിച്ചും…
Read More...

സംസ്ഥാനത്തെ 61 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാൻ പദ്ധതി

ബെംഗളൂരു: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ കർണാടകയിലെ 61 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനാണ് പദ്ധതിയിടുന്നത്.…
Read More...
error: Content is protected !!