Browsing Tag

KERALA

തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്; രണ്ടാം സ്ഥാനം കര്‍ണാടകയ്ക്ക്

തിരുവനന്തപുരം: കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്. കേന്ദ്ര സ്റ്റാസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ എന്‍വിസ്റ്റാറ്റ്സ് 2024 റിപ്പോര്‍ട്ടില്‍ തീരശുചിത്വം…
Read More...

എആർഎം വ്യാജപതിപ്പ് പുറത്തിറക്കിയ സംഭവം; തമിഴ് റോക്കേഴ്സ് കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

എആർഎം സിനിമയുടെ വ്യാജപതിപ്പ് പുറത്തിറക്കിയ സംഭവത്തിൽ സിനിമാ പൈറസി സംഘമായ തമിഴ് റോക്കേഴ്സിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. തമിഴ് റോക്കേഴ്സ് ഭൂരിഭാഗവും സിനിമകൾ…
Read More...

ശബരിമലയില്‍ ഇക്കുറി വെര്‍ച്വല്‍ ക്യൂ മാത്രം

ശബരിമലയില്‍ ഇക്കുറി വെർച്വല്‍ ക്യൂ മാത്രമായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന്…
Read More...

3 ദിവസം കൂടി ശക്തമായ മഴ; രണ്ട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌, ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍- മധ്യ കേരളത്തിലാണ് മഴ ശക്തി പ്രാപിച്ചിട്ടുള്ളത്. മഴ കനക്കുന്ന…
Read More...

സ്വര്‍ണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലെ വീഴ്ചയ്ക്കു ശേഷം തിരിച്ചുകയറി സ്വര്‍ണവില. പവന് ഒറ്റയടിക്ക് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് വർധിച്ചത്. ഇതോടെ, സ്വർണവില പവന് 56,760 രൂപയിലും…
Read More...

തിരുവനന്തപുരത്ത് മുരിന്‍ ടൈഫസ് രോഗബാധ സ്ഥിരീകരിച്ചു; രാജ്യത്ത് അപൂർവമായി കാണപ്പെടുന്ന രോഗം

തിരുവനന്തപുരം: തലസ്ഥാനത്ത് മുരിന്‍ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗി ഈഞ്ചക്കല്‍ എസ്പി മെഡി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. സിഎംസി…
Read More...

പൂജവെയ്പ്; സംസ്ഥാനത്ത് നാളെ പൊതു അവധി

തിരുവനന്തപുരം: പൂജവെപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതുഅവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. നേരത്തെ വിദ്യാഭ്യാസ…
Read More...

കേരളത്തിൽ ഇന്നും വ്യാപക മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്…
Read More...

കപ്പലിൽ നിന്നും കാണാതായ മലയാളിക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചതായി സൂചന

കാസറഗോഡ്: ചൈനയിൽ നിന്നും പുറപ്പെട്ട കപ്പലിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്‌ച കാണാതായ കാസറഗോഡ് സ്വദേശി ആൽബർട്ട് ആന്‍റണിക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചെന്ന് വിവരം ലഭിച്ചതായി കുടുംബം.…
Read More...

റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബര്‍ 25 വരെ നീട്ടി. മുന്‍ഗണനാ കാര്‍ഡുകളായ മഞ്ഞ, പിങ്ക്…
Read More...
error: Content is protected !!