Browsing Tag

KERALA

നടൻ ടി.പി. മാധവൻ അന്തരിച്ചു

തിരുവനന്തപുരം: സിനിമ - സീരിയൽ നടൻ ടി. പി. മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍…
Read More...

ഒറ്റയടിക്ക് 560 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണവില അറിയാം

കൊച്ചി:  സ്വര്‍ണവിലയിൽ കുറവ്. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,240 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 7030 രൂപ ആണ് വില. ഇന്നലെ ഗ്രാമിന് 7,100 രൂപയും…
Read More...

ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകൾക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,…
Read More...

ഒന്നു മുതൽ നാല് വയസ് വരെയുള്ള കുട്ടികൾക്ക് ഇനി പ്രത്യേക സീറ്റ് ബൽറ്റ് നിർബന്ധം

തിരുവനന്തപുരം: വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കാറുകളില്‍ കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റും ഇരുചക്രവാഹനങ്ങളില്‍ കുട്ടികൾക്കായുള്ള…
Read More...

കേരളത്തിൽ നിന്ന് ഹജ്ജിന് 14,590 പേർ

ന്യൂദല്‍ഹി: അടുത്ത കൊല്ലം സർക്കാർ ക്വാട്ടയിൽ ഹജ്ജ് തീർത്ഥാടനത്തിന് കേരളത്തിൽ നിന്ന് 14,590 പേർ യോഗ്യത നേടി. കേരളത്തിൽ 20,636 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിന് മുകളിൽ 3,462 പേരും മെഹറം…
Read More...

ലഹരിക്കേസ് സിനിമാ താരങ്ങളിലേക്ക്; ഗുണ്ട നേതാവ് ഓം പ്രകാശി​ന്റെ ലഹരി പാർട്ടിയിൽ ശ്രീനാഥ് ഭാസിയും…

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോ‌ർട്ടിൽ സിനിമാതാരങ്ങളുടെ പേരുമുണ്ടെന്ന് വിവരം. കേസിൽ ഓം പ്രകാശിനും ഒന്നാം പ്രതിയായ ഷിഹാസിനും ജാമ്യം…
Read More...

പീഡനക്കേസ്; നടൻ സിദ്ദിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകും

കൊച്ചി: യുവനടി ഉന്നയിച്ച പീഡനപരാതിയിൽ നടൻ സിദ്ദിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകും. രാവിലെ 11.30ന് തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ എത്താനാണ് അന്വേഷണ സംഘം നോട്ടീസ്…
Read More...

റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കിയോ? സമയപരിധി നാളെ അവസാനിക്കും

തിരുവനന്തപുരം: റേഷൻ മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ച സമയപരിധി നാളെ അവസാനിക്കും. ഇനിയും 48 ലക്ഷത്തിൽപരം പേർ മസ്റ്ററിംഗ് നടത്താനുണ്ട്. മുൻഗണനാ കാർഡുകളായ മഞ്ഞ, പിങ്ക്…
Read More...

വയനാട് ഉള്‍പ്പെടെയുള്ള മലയോര ജില്ലകളില്‍ കനത്ത മഴ; മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ…

തിരുവനന്തപുരം: കേരളത്തില്‍ വയനാട് ഉള്‍പ്പെടെയുള്ള മലയോര ജില്ലകളില്‍ ശക്തമായ മഴ. കണ്ണൂര്‍, ഇടുക്കി, മലപ്പുറം ജില്ലകളിലെ പലയിടത്തും മഴ കനത്തു. കണ്ണൂര്‍ മട്ടന്നൂരിലെ ചില പ്രദേശങ്ങളില്‍…
Read More...

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം: ഇന്ന് മുതല്‍ 5 ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ അഞ്ച് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. ഇന്നുമുതല്‍ ഈ മാസം പത്താം തിയതിവരെ മത്സ്യബന്ധനത്തിന് പോകാൻ…
Read More...
error: Content is protected !!