കൊൽക്കത്ത: കൊൽക്കത്തയിൽ ഫാൽപട്ടി മച്ചുവയ്ക്ക് സമീപത്തുള്ള ഋതുരാജ് ഹോട്ടലിൽ തീപിടിത്തം. 14പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. രാത്രി 8.15ഓടെയാണ് തീപിടിത്തം ഉണ്ടായത്. തീ...
കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം. സംഭവത്തില്‍ ഐസിയുവിലായിരുന്ന രോഗി മരിച്ചു. ഇന്ന് രാവിലെയാണ് ഇസ്ഐ ആശുപത്രിയില്‍ തീപ്പിടിത്തമുണ്ടായത്. 80ഓളം പേരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഷോര്‍ട്ട്...
കൊല്‍ക്കത്ത: ആർജി കാർ മെഡിക്കല്‍ കോളേജിലെ ജൂനിയർ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ...
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍ മുങ്ങി. കൊല്‍ക്കത്തയിലും സമീപ ജില്ലകളിലും പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് വിമാനത്താവളം വെള്ളത്തില്‍...
കൊല്‍ക്കത്തയില്‍ മാളില്‍ തീപിടിത്തം. കസ്ബ മേഖലയിലെ അക്രോപോളിസ് മാളിലെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഈ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഭക്ഷണ ശാലയിലും പുസ്തകക്കടയിലും കനത്ത നാശനഷ്ടങ്ങളുണ്ടായി....