കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ചു; അഞ്ച് പേർ കസ്റ്റഡിയിൽ
കോഴിക്കോട് : കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തിൽ അഞ്ച് യുവാക്കൾ പിടിയിൽ. കോഴിക്കോട് വളയത്താണ് സംഭവം. എലിക്കുന്നുമ്മൽ ബിനു (43), തറോ കണ്ടിയിൽ അമൽ ( 22 ),…
Read More...
Read More...