Saturday, August 2, 2025
28.8 C
Bengaluru

Tag: MALAYALI STUDENT

മലയാളി വിദ്യാർഥിയെ ബെംഗളൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി വിദ്യാർഥിയെ ബെംഗളൂരുവിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പാനൂർ വെള്ളങ്ങാട് മൊകേരി സ്വദേശി മൊട്ടേമൽ വീട്ടിൽ ഹരീന്ദ്രന്റെ മകനും ബെംഗളൂരു രാമയ്യ...

പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു; കാനഡയിൽ മലയാളി വിദ്യാർഥിയടക്കം രണ്ട് പേർ മരിച്ചു

കാനഡ: കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. വിമാനാപകടത്തില്‍ രണ്ട് മരണം. ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മലയാളി വിദ്യാര്‍ഥിയും ഉള്‍പ്പെടുന്നു. കൊച്ചി സ്വദേശി ശ്രീഹരി സുകേഷാണ്...

വാഹനാപകടം; മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി മരിച്ചു. എറണാംകുളം വെസ്റ്റ് കൊടുങ്ങല്ലൂർ കക്കോളിൽ ഹൗസ് ജോൺ ജോസഫ് സുനിത ദമ്പതികളുടെ ഏക മകൻ...

മൈസൂരുവില്‍ വാഹനാപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: മൈസൂരുവില്‍ ബൈക്കപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോഴിക്കോട് വടക്കേ കൈതച്ചാൽ കക്കട്ടിൽ നരിപ്പറ്റ വിനു കുമാര്‍-ലീന ദാമ്പതികളുടെ ഏക...

ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. ചെങ്ങനാശ്ശേരി മാമൂട് ദൈവംപടി അമിക്കുളം ആന്റണിയുടെ മകൻ ഷാരോൺ (23) ആണ് മരിച്ചത്. ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായിരുന്ന...

മലയാളി വിദ്യാർഥി ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് സ്വദേശിയായ എം.സി.എ വിദ്യാർഥി ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മേമുണ്ട തടത്തിൽ മീത്തൽ (കൃഷ്ണ കൃപ) പുരുഷോത്തമന്റെ മകനും യെലഹങ്ക വൃന്ദാവൻ കോളജ്...

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു സോലദേവനഹള്ളിയിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥിനിയെ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിനിയും ബിബിഎ ഏവിയേഷൻ...

മലയാളി നഴ്സിംഗ് വിദ്യാർഥിനിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി വിദ്യാർഥിനിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് എയ്ഞ്ചൽ ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം ഗോകുലത്തിൽ വിനീത് ഐശ്വര ദമ്പതികളുടെ...

ബെം​ഗളൂരുവിൽ ന്യൂ ഇയർ ദിനത്തിൽ ബൈക്ക് അപകടം; എട്ടുപേർക്ക് പുതുജീവനേകി മലയാളി വിദ്യാർഥി യാത്രയായി

ബെം​ഗളൂരു: ബെം​ഗളൂരുവിൽ പുതുവർഷദിനത്തില്‍ നടന്ന റോഡ് അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാർഥി അലൻ അനുരാജിന്റെ അവയവങ്ങൾ എട്ടുപേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും...

മലയാളി വിദ്യാർഥിയെ ബെംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി വിദ്യാര്‍ഥിയെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശി തറയില്‍ ഹൗസ് നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (23) നെയാണ് രാജാനുകുംട്ടെയിലെ...

മലയാളി വിദ്യാർഥി ബെംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: കണ്ണൂര്‍ പാനൂർ സ്വദേശിയായ കോളേജ് വിദ്യാർഥി ബെംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു. കുറ്റേരി ചിറയിൽ ഭാഗത്ത് പി. കിരൺ (19) ആണ് മരിച്ചത്. കോറമംഗല...

ജര്‍മ്മനിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥി കുത്തേറ്റ് മരിച്ച നിലയില്‍

ജര്‍മ്മനിയിലെ ബര്‍ലിനില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒക്ടോബര്‍ ഒന്ന് മുതല്‍ ബര്‍ലിനില്‍ നിന്ന് കാണാതായ ആദം ജോസഫ് കാവുംമുകത്ത്...

You cannot copy content of this page