ബെംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു. മാണ്ഡ്യ കലേനഹള്ളിയിലെ ശ്വേത (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ലോകേഷിനെ മാണ്ഡ്യ റൂറൽ...
ബെംഗളൂരു: മാണ്ഡ്യയിലെ കെആര്‍എസ് ഡാമില്‍ വരൂ... ജല സഞ്ചാരത്തിന്റെ വിസ്മയ കാഴ്ചകള്‍ കാണാം. ഡാമില്‍ നടക്കുന്ന പായ് വഞ്ചി തുഴയല്‍ മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള...
ബെംഗളൂരു: മാണ്ഡ്യയിൽ ബൈക്ക് നിയന്ത്രണം വിട്ട് സ്കൈവാക്കിന്റെ തൂണിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മാണ്ഡ്യ ഉദയഗിരിയിലെ ഡാനിയേൽ (20) യത്തഗദഹള്ളി സ്വദേശി അലക്സ് (20)...
ബെംഗളൂരു: മാണ്ഡ്യയിൽ കൊലക്കേസ് പ്രതിയെ പോലീസ് വെടിവെച്ച് പിടികൂടി. കിരുഗാവലു സ്വദേശിയായ കിരണിനെ (24) യാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ മലവള്ളി താലൂക്കിലെ ഭീമനഹള്ളിക്ക്...
ബെംഗളൂരു: 1790 കിലോമീറ്റർ താണ്ടി ഉടമയെ തേടി ഡൽഹിയിൽ നിന്നു മണ്ഡ്യയിലെത്തി പ്രാവ്. ഒരു വയസ്സുകാരനായ അഭിമന്യുവെന്ന പ്രാവാണ് പ്രതികൂല സാഹചര്യങ്ങളും ഒട്ടേറെ സംസ്ഥാനങ്ങളും താണ്ടി...
ബെംഗളൂരു: മാണ്ഡ്യയിൽ എംബിബിഎസ് വിദ്യാർഥി ഹോസ്റ്റലിലെ മുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഒന്നാം വർഷ വിദ്യാർഥിയായ ഭരത്...
ബെംഗളൂരു: നായയുടെകടിയേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച മോട്ടോർ സൈക്കിൾ പോലീസ് തടഞ്ഞതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട റോഡില്‍ മറിഞ്ഞ് കുട്ടി തത്ക്ഷണം മരിച്ചു....
ബെംഗളൂരു: മാണ്ഡ്യ ബി ഹൊസൂറിലെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ അഞ്ച് വയസ്സുള്ള പുള്ളിപ്പുലിയെയും രണ്ട് കുഞ്ഞുങ്ങളെയും വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. മൂന്നാഴ്ചയ്ക്കിടെ ഈ മേഖലയിൽനിന്ന് നാലാമത്തെ...
ബെംഗളൂരു: മാണ്ഡ്യയിലെ നാഗമംഗലയിൽ ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹനിമജ്ജന ഘോഷയാത്രക്കിടെയുണ്ടായ അക്രമസംഭവത്തില്‍ 3 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 55 ആയി. അറസ്റ്റിലായ...
ബെംഗളൂരു: കർണാടക മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിൽ ഗണേശചതുർഥി ഘോഷയാത്രയ്ക്കിടെ സംഘർഷം. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ ആക്രമണത്തെ തുടർന്നാണ് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
ബദരികൊപ്പാലു ഗ്രാമത്തിൽ...