Browsing Tag

MARRIAGE

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി. സംവിധായകൻ രാഹുല്‍ രാമചന്ദ്രനാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരുടെയും പ്രണയവിവാഹമാണ്. കഴിഞ്ഞ…
Read More...

നടൻ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ വിവാഹിതായി

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ വിവാഹിതായി. സോഫ്റ്റ്‌വെയർ എൻജിനീയർ ആയ തിരുനെല്‍വേലി സ്വദേശി അശ്വിൻ ഗണേഷ് ആണ് വരൻ. ദീർഘനാളായി ഇരുവരും…
Read More...

ഡാൻസറും നടനുമായ ഋഷി വിവാഹിതനായി; വധു ഡോ. ഐശ്വര്യ ഉണ്ണി

കൊച്ചി: ഉപ്പും മുളകും എന്ന ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടൻ ഋഷി വിവാഹിതനായി. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ മുടിയൻ എന്ന ഋഷി ഡി ഫോർ ഡാൻസിലൂടെയാണ് കടന്നുവന്നത്. പിന്നീട് ജനപ്രിയ…
Read More...

സെപ്തംബര്‍ എട്ടിന് ഗുരുവായൂരില്‍ റെക്കോഡ് കല്യാണം; ഇതുവരെ ബുക്ക് ചെയ്തത് 330 കല്യാണങ്ങൾ

തൃശൂര്‍: സെപ്തംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രത്തില്‍ റെക്കോഡ് കല്യാണം. ഇതുവരെ ബുക്ക് ചെയ്തത് 330 കല്യാണങ്ങളാണ്. 227 എന്ന ഇതുവരെയുള്ള റെക്കോഡിനെയാണ് ഇത് മറികടക്കുക. അതേസമയം സെപ്തംബർ 7 ന്…
Read More...

മട്ടൻ കറിയില്‍ കഷ്ണം കുറവ്; വിവാഹ പന്തലില്‍ വരന്‍റേയും വധുവിന്‍റെയും വീട്ടുകാര്‍ തമ്മില്‍…

ഭക്ഷണത്തിന്റെ പേരില്‍ വിവാഹ പന്തലില്‍ വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മില്‍ കൂട്ടയടി. തെലങ്കാന നിസാമാബാദിലെ നവിപേട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. വധുവിന്റെ വീട്ടില്‍ വച്ച്‌…
Read More...

വിവാഹ ദിനത്തില്‍ പ്രതിശ്രുത വരന്‍ ജീവനൊടുക്കി

മലപ്പുറം: മലപ്പുറത്ത് പ്രതിശ്രുത വരൻ ആത്‍മഹത്യ ചെയ്തു. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് ജീവനൊടുക്കിയത്. മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ഷാര്‍ജയില്‍…
Read More...

കെ സുധാകരന്‍ എംപിയുടെ മകന്‍ വിവാഹിതനായി

കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെയും സ്മിതാ സുധാകരന്റെയും മകന്‍ സൗരഭ് സുധാകരന്‍ വിവാഹിതനായി. കണ്ണൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ പ്രേംവില്ലയില്‍ പി എന്‍ സജീവിന്റെയും എന്‍…
Read More...

നടി അമേയ മാത്യു വിവാഹിതയായി

നടി അമേയ മാത്യു വിവാഹിതയായി. കിരണ്‍ കട്ടിക്കാരനാണ് അമേയയുടെ വരൻ. സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ് കിരണ്‍, ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അമേയയുടെ വിവാഹത്തില്‍ പങ്കെടുത്തത്. വെള്ള…
Read More...

നടൻ ഉല്ലാസ് പന്തളം വിവാഹിതനായി

മലപ്പുറം: നടനും കലാകാരനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തില്‍ വച്ചായിരുന്നു…
Read More...

രണ്ട് കോടിയുടെ വാച്ച്‌; വിവാഹത്തിന് അതിഥികളായി എത്തിയവർക്ക് അംബാനിയുടെ വക സമ്മാനം

കോടികള്‍ മുടക്കിയ വിവാഹത്തിന് അതിഥികളായി എത്തിയ സുഹൃത്തുക്കള്‍ക്കും വിലപിടിച്ച സമ്മാനം നല്‍കി വരൻ അനന്ത് അംബാനി. ഒരു കിടിലൻ വാച്ച്‌. സ്വിറ്റ്‌സര്‍ലന്‍ഡിലെ ആഡംബര വാച്ച്‌ നിര്‍മാതാക്കളായ…
Read More...
error: Content is protected !!