ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം: ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സൂചന പണിമുടക്കും 22 മുതൽ അനിശ്ചിതകാല സമരവും നടത്തുമെന്ന് ബസുടമ സംയുക്ത സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ്, ദീർഘദൂര ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് കുറഞ്ഞത് 5 രൂപ ആക്കുക, ബസ് തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തര‌വ് പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ് സംഘടനകൾ മുന്നോട്ടു വച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും സൂചനാസമരത്തിലൂടെ പരിഹാരമുണ്ടായില്ലെങ്കിൽ ജൂലായ് 22-മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. മുഖ്യമന്ത്രിക്കടക്കം നിവേദനം നൽകുകയും ധർണയും മാർച്ചുമടക്കമുള്ള സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിന് തീരുമാനിച്ചത്.
SUMMARY: Private bus strike on July 8. indefinite strike from 22nd

Hot this week

ഒരു കല്ലറയിൽ രണ്ട് മൃതദേഹം?; ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് ചർച്ചിലെ കല്ലറ, പോലീസ് അന്വേഷണം

കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ...

ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് ക​സേ​ര​ക​ളി; പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റ് ആ​സ്ഥാ​ന​ത്തെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​സേ​ര​ക​ളി കാ​ര​ണം പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​വു​മാ​യി...

ഇൻഡി​ഗോ വിമാനത്തിന് മിന്നലേറ്റ് അപകടം; ടേക്ക് ഓഫിന് തൊട്ടുമുമ്പ് പവർ സിസ്റ്റം തകർന്നു, യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍വെച്ച് ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു. അഗര്‍ത്തലയിലേക്ക് യാത്ര തിരിക്കാനായി...

സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷി​ഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷി​ഗെല്ല സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും...

ഉമ്മൻചാണ്ടിയുടെ സ്മരണയ്ക്കായി സ്കൂൾ കിറ്റുകളും മെറിറ്റ് അവാർഡുകളും വിതരണം ചെയ്തു

ബെംഗളൂരു: മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ സ്മരണയ്ക്കായി കർണാടക പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച 'സ്നേഹസാന്ത്വനം'-...

ബെംഗളൂരുവിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം കവർന്നു

ബെംഗളൂരു: ബെംഗളൂരു മടിവാളയിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ...

ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത്  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത. ഇന്നും നാളെയുമായി വിവിധ...

ദാസറഹള്ളി ശ്രീ അയ്യപ്പ ഭക്തസംഘം ഭാരവാഹികൾ

ബെംഗളൂരു: ദാസറഹള്ളി ശ്രീ അയ്യപ്പ ഭക്തസംഘത്തിന്റെ 54- മത് വാർഷിക പൊതുയോഗം...

Related Articles

Popular Categories