Browsing Tag

NIPAH VIRUS

നിപ ലക്ഷണം; കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതി ചികിത്സ തേടി

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 40കാരിക്ക് നിപയെന്ന് സംശയം. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ യുവതിയാണ് ചികിത്സയിൽ ഉള്ളത്. യുവതിയുടെ സ്രവം പരിശോധനയ്ക്കായി…
Read More...

നിപാ: ഒരു പരിശോധനാ ഫലം കൂടി നെഗറ്റീവ്

മലപ്പുറം: നിപാ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ഒരു സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതു വരെ 79 പരിശോധനാ ഫലങ്ങൾ നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന്…
Read More...

മൂന്ന് പേരുടെ നിപ പരിശോധനാ ഫലം കൂടി നെഗറ്റീവ്

മലപ്പുറം: നിപാ രോഗബാധയുമായി ബന്ധപ്പെട്ട് ഞായറാഴ്ച മൂന്നു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതു വരെ 78 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.…
Read More...

മലപ്പുറത്ത് 7 പേർക്ക് നിപ രോഗലക്ഷണം, 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് നിപ രോഗ ലക്ഷണമുള്ളതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ സമ്പര്‍ക്ക പട്ടികയില്‍ 267 പേരുണ്ടെന്നും ഇന്ന് ലഭിച്ച 37 പേരുടെ പരിശോധനാ ഫലങ്ങള്‍…
Read More...

നിപ; അടിയന്തര യോഗം വിളിച്ച് കർണാടക സർക്കാർ

ബെംഗളൂരു: കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർണാടകയിലും ജാഗ്രത പാലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത് സംബന്ധിച്ച് മന്ത്രിതല അടിയന്തര യോഗം വിളിച്ചതായും അദ്ദേഹം പറഞ്ഞു.…
Read More...

നിപ മരണം: സംസ്ഥാനത്ത് മൂന്ന് വിദ്യാർഥികൾ നിരീക്ഷണത്തിൽ

ബെംഗളൂരു : മലപ്പുറം നടുവത്ത് നിപ ബാധിച്ച് മരണപ്പെട്ട 24 കാരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ബെംഗളൂരുവില്‍ നിന്നുള്ള 3 സഹപാഠികൾ നിരീക്ഷണത്തിൽ. ആരോഗ്യവകുപ്പിന്റെ നിർദേശ പ്രകാരമാണ് സമ്പർക്ക…
Read More...

മലപ്പുറത്തെ നിപ മരണം; പ്രദേശത്ത് പനിയുള്ളവരെ കണ്ടെത്താന്‍ ഫീവര്‍ സര്‍വെ നടത്തും

മലപ്പുറം: മലപ്പുറത്ത് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പനിയുള്ളവരെ കണ്ടെത്താന്‍ ഇന്നുമുതല്‍ ഫീവര്‍ സര്‍വേ ആരംഭിക്കും. നിപ സ്ഥിരീകരിച്ച പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള…
Read More...

വണ്ടൂരിൽ മരിച്ച ബെംഗളൂരുവിലെ വിദ്യാര്‍ഥിക്ക് നിപ സ്ഥിരീകരിച്ചു; 151 പേർ സമ്പർക്ക പട്ടികയിൽ

മലപ്പുറം: മലപ്പുറം വണ്ടൂരിൽ മരിച്ച 24 വയസുകാരൻ മരിച്ചത് നിപ ബാധമൂലമെന്ന് സ്ഥിരീകരിച്ചു. സെപ്റ്റംബർ 9നാണു പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളജിലാണ് യുവാവ് മരിച്ചത്. യുവാവ് മസ്തിഷ്ക…
Read More...

മലപ്പുറത്ത് മരിച്ചയാൾക്ക് നിപ സംശയം; സാമ്പിൾ പരിശോധനയ്ക്ക് അയക്കും

മലപ്പുറം: മലപ്പുറം വണ്ടൂർ നടുവത്ത് മരിച്ച യുവാവിന് നിപ ബാധയെന്ന് സംശയം. കോഴിക്കോട്ടെ ലാബിൽ നിന്നുള്ള യുവാവിന്റെ സാമ്പിൾ ഫലം പോസിറ്റീവ് ആയതോടെയാണ് വീണ്ടും ജില്ലയിൽ ആശങ്ക…
Read More...

കണ്ണൂരിൽ നിപ സംശയിക്കുന്ന രണ്ടു പേർ ചികിത്സയിൽ

കണ്ണൂർ: കണ്ണൂരിൽ രണ്ടു പേർക്ക് നിപ രോഗ ലക്ഷണങ്ങൾ. മാലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു പേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന്…
Read More...
error: Content is protected !!