Sunday, November 16, 2025
18.4 C
Bengaluru

Tag: ONAM

ഉത്രാടപ്പാച്ചിലില്‍ നാട്; ഇന്ന് ഒന്നാം ഓണം

ഇന്ന് ഉത്രാടം. മലയാളികള്‍ മനസ്സറിഞ്ഞ് ഓണം ആഘോഷിക്കാനൊരുങ്ങുകയാണ്. ഓണപ്പൂക്കളെമൊരുക്കാനും സദ്യവട്ടങ്ങളും പുത്തനുടുപ്പുകളും വാങ്ങാനുമുളള ഓട്ടപ്പാച്ചിലിലാണ് എല്ലാവരും. നേരത്തെ സദ്യവട്ടങ്ങള്‍ക്ക് വാങ്ങാൻ മറന്ന സാധനങ്ങളും, പൂക്കളം തീർക്കാനുള്ള...

ആഡംബര കാറുകളില്‍ അപകടകരമായ വിധത്തിൽ വിദ‍്യാര്‍ഥികളുടെ ഓണാഘോഷം; കേസെടുത്ത് പോലീസ്

കോഴിക്കോട്: ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഓടിച്ച്‌ വിദ്യാർഥികള്‍. സെപ്തംബർ 11-ന് കോഴിക്കോട് ഫാറൂഖ് കോളേജിലാണ് സംഭവം. മറ്റ് വാഹന യാത്രികരെയും അപകടപ്പെടുത്തുന്ന വിധത്തിലായിരുന്നു വിദ്യാർഥികള്‍...

ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷയ്ക്ക് തുടക്കം. ഹൈസ്‌കൂള്‍ വിഭാഗം പരീക്ഷകളാണ്‌ ചൊവ്വാഴ്‌ച നടക്കുക. യുപി പരീക്ഷകള്‍ ബുധനാഴ്‌ച തുടങ്ങും. പ്ലസ്‌ടു പരീക്ഷയും ആരംഭിക്കും. എല്‍പി വിഭാഗത്തിന്‌...

ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നുമുതല്‍ 12 വരെ; സമയപ്പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഓണപ്പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ഇത് സംബന്ധിച്ച സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്കുള്ള പരീക്ഷ സെപ്റ്റംബര്‍ മൂന്നിന്...

ഓണത്തിരക്ക്; 58 അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ കെ എസ് ആര്‍ ടി സി

ഓണം സീസണിലെ തിരക്ക് പരിഗണിച്ച്‌ കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി. 58 അന്തര്‍ സംസ്ഥാന സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു, മൈസൂരു, ചെന്നൈ...

You cannot copy content of this page