ശ്രദ്ധിക്കുക; ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ നാളെയും മറ്റന്നാളും വൈദ്യതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം) മാസാമാസം നടത്തുന്ന അറ്റക്കുറ്റപ്പണികളുടെ ഭാഗമായി ഫെബ്രുവരി 10, 11 തീയതികളില്‍ താഴെ കൊടുത്തിരിക്കുന്ന പ്രദേശങ്ങളില്‍ വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിടും.

🟥 ഫെബ്രുവരി 10 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ 5 മണി വരെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങള്‍: ബിഡബ്ല്യുഎസ്എസ്ബി എസ്ടിപി, ജക്കസാന്ദ്ര, ടീച്ചേഴ്‌സ് കോളനി, എച്ച്എസ്ആര്‍ ലേഔട്ട് അഞ്ചാം സെക്ടര്‍, വെങ്കടപുര, ഗ്രീനേജ് അപ്പാര്‍ട്ടുമെന്റുകള്‍, കോറമംഗല എക്സ്റ്റന്‍ഷന്‍, ചെന്നകേശവ നഗര്‍, ഹൊസ റോഡ്, സിംഗസാന്ദ്ര, ഹോംഗസാന്ദ്ര, എഇസിഎസ് ലേഔട്ട് എ, ബി ബ്ലോക്കുകള്‍, ഹുസ്‌കൂര്‍, നാഗ്‌നത, ഹുസ്‌കൂര്‍, നാഗ്‌നാഥ, ദൊഡ്ഡനാഗമംഗല, പരപ്പന അഗ്രഹാര, ചിക്കത്തോഗൂര്‍, ബെല്ലന്ദൂര്‍-2, മഹാവീര്‍ റാഞ്ചസ് അപ്പാര്‍ട്ട്‌മെന്റ്, ഐബിഎം, ഐബിഎം ഡി ബ്ലോക്ക്, കോറമംഗല എക്സ്റ്റന്‍ഷന്‍, ജക്കസാന്ദ്ര എക്സ്റ്റന്‍ഷന്‍, ഒന്നാം ബ്ലോക്ക്.

🟥ഫെബ്രുവരി 10ന് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങള്‍- കാവേരി നഗര്‍, ഹുളിമാവ്, അക്ഷയ നഗര്‍, ഹോംഗസാന്ദ്ര, ബിടിഎസ് ലേഔട്ട്, കൊടിചിക്കനഹള്ളി, ഇലക്ട്രോണിക്സ് സിറ്റി ഫേസ്-2, വീരസാന്ദ്ര, ദൊഡ്ഡനാഗമംഗല, ചൊക്കസാന്ദ്ര, ഐബിഎം, ഗുരുപ്പനപാളയ, ശോഭാ മൊര്‍സാരിയ അപ്പാര്‍ട്ട്മെന്റ്സ്, ബന്നാര്‍ഘട്ട നഗര് 1 സ്റ്റേറ്റ്, ബിടിഎം, ബിടിഎം, ബിടിഎം.

🟥ഫെബ്രുവരി 11ന് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങള്‍- ലക്ഷ്മി ലേഔട്ട്, സൗത്ത് സിറ്റി അപ്പാര്‍ട്ട്മെന്റ്സ്, കമ്മനഹള്ളി, ശാന്തിനികേതന സ്‌കൂള്‍, ഇലക്ട്രോണിക്സ് സിറ്റി ഫേസ്-1, ദൊഡ്ഡത്തോഗൂര്‍, ബൊമ്മനഹള്ളി, എന്‍ജെആര്‍ ലേഔട്ട്, ചിക്കത്തോഗൂര്‍, ഹൊംഗസാന്ദ്ര, കൊന്നപ്പന അഗ്രഹാര.

🟥ഫെബ്രുവരി 11ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങള്‍: കോറമംഗല, നേത്രാവതി ബ്ലോക്ക്, ജ്യോതിനിവാസ് കോളേജ്, ഗോദാവരി ബ്ലോക്ക്, എസ്ടി ബെഡ്, ജുഡീഷ്യല്‍ ബ്ലോക്ക്, കെഎംഎല്‍ വില്ലേജ്, കപില ബ്ലോക്ക്, രഹേജ ടവര്‍, പ്രസ്റ്റീജ് സ്റ്റാര്‍ ടെക് പാര്‍ക്ക്, ബി നാഗസാന്ദ്ര, എന്‍എഎല്‍ റോഡ്, എസ്ആര്‍ ലേഔട്ട്, എന്‍ആര്‍ ലേഔട്ട്, പിആര്‍ ലേഔട്ട്, അമര്‍ജ്യോതി ലേഔട്ട് വെസ്റ്റ് വിംഗ്, വിനായകനഗര്‍, വിംഗ് ടണല്‍ റോഡ്, കോറമംഗല ഇന്‍ഡസ്ട്രിയല്‍ ഏരിയ അഞ്ചാം ബ്ലോക്ക്, മഡിവാല, വെങ്കിടേശ്വര ലേഔട്ട്, ചിക്ക അഡുഗോഡി, സെന്റ് ജോണ്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ജോഗി കോളനി, സിഎആര്‍ പോലീസ് ക്വാര്‍ട്ടേഴ്സ്, അഡുഗോഡി മെയിന്‍ റോഡ്, സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍, മാരുതി നഗര്‍, ഡോളര്‍ സ്‌കീം കോളനി, 100 അടി റിംഗ് റോഡ്, ഒറാക്കിള്‍, ബന്നാര്‍ഘട്ട റോഡ്, കെഎച്ച്ബി കോളനി, മൈക്കോ ലേഔട്ട് 3, 7 ബ്ലോക്കുകള്‍, കോറമംഗല 3 മുതല്‍ 6 വരെ ബ്ലോക്കുകള്‍, ഭുവനപ്പ ലേഔട്ട്, കാവേരി ലേഔട്ട്, കൃഷ്ണ നഗര്‍ ഇന്‍ഡസ്ട്രിയല്‍ ലേഔട്ട്, എസ്ജി പാല്യ, മഡിവാല മാര്‍ക്കറ്റ്, സിദ്ധാര്‍ത്ഥ കോളനി.
SUMMARY: Attention; These areas in Bengaluru will experience power outages tomorrow and the day after tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചാലിയാര്‍ പുഴയില്‍ മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ...

‘പണം ചോദിച്ചപ്പോള്‍ ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണി’; റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി: ബിജെപി യുവ നേതാവും നിയമസഭാ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ആയിരുന്ന...

അധ്യായം 38 📖 മാധ്യമ വിചാരം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ബാംഗ്ലൂരിലെ...

അതിരപ്പിള്ളിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; മൂന്നുപേര്‍ക്ക് പരുക്ക്

അതിരപ്പിള്ളി: തുമ്പൂർമുഴിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ആക്രമണത്തില്‍ നിന്ന്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 95 രൂപയുടെ...

ചാലിയാര്‍ പുഴയില്‍ മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ...

‘പണം ചോദിച്ചപ്പോള്‍ ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണി’; റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി: ബിജെപി യുവ നേതാവും നിയമസഭാ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ആയിരുന്ന...

അധ്യായം 38 📖 മാധ്യമ വിചാരം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ബാംഗ്ലൂരിലെ...

അതിരപ്പിള്ളിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; മൂന്നുപേര്‍ക്ക് പരുക്ക്

അതിരപ്പിള്ളി: തുമ്പൂർമുഴിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ആക്രമണത്തില്‍ നിന്ന്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 95 രൂപയുടെ...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് കോട്ടയത്തെ നാലുവയസുകാരിക്ക്

കോട്ടയം: കോട്ടയത്ത് നാല് വയസുകാരിക്ക്‌ ഷിഗെല്ല സ്ഥിരീകരിച്ചു. അതിരപ്പുഴ സ്വദേശിയായ കുട്ടിക്കാണ്...

മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വൻ തീപിടിത്തം; 2 വയസ്സുള്ള കുഞ്ഞും യുവതിയും മരിച്ചു

മുംബൈ: മുംബൈയിലെ വൈല്‍ പാർലെ (വെസ്റ്റ്) ബാപ്റ്റിസ്റ്റ റോഡിലുള്ള പന്ത്രണ്ടുനില കെട്ടിടത്തില്‍...

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം...

Related Articles

Popular Categories