Friday, August 8, 2025
26.5 C
Bengaluru

Tag: PRITHVIRAJ

എമ്പുരാൻ സിനിമ ചോർന്നതിനു പിന്നിൽ ഗൂഡാലോചനയെന്ന് പോലീസ്; തിയേറ്ററിൽ നിന്നു ചോർന്നതെന്നും നിഗമനം

കൊച്ചി: മോഹൻലാൽ ചിത്രം എമ്പുരാന്റെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതിനു പിന്നിൽ ഗൂഡാലോചനയെന്ന് പോലീസ്. സിനിമ ചോർന്നത് തിയേറ്ററിൽ നിന്നാണെന്നാണ് നിഗമനം. വൻ സംഘം ഇതിനു പിന്നിലുണ്ടെന്ന്...

മുംബൈയിൽ രണ്ടാമത്തെ ആഡംബര വസതി സ്വന്തമാക്കി പൃഥ്വിരാജ്

മുംബൈ: ബോളിവുഡ് താരങ്ങളുടെ ബംഗ്ലാവുകളുള്ള ബാന്ദ്രാ പാലി ഹില്‍സില്‍ നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും ആഡംബര വസതി സ്വന്തമാക്കി. ഇരുവരുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്‌ഷന്റെ പേരിലാണ്...

എന്റെ മോൻ അമ്മയുടെ പ്രസിഡന്റ് ആകാൻ പോകേണ്ട; അവൻ മര്യാദയ്‌ക്ക് ജീവിക്കട്ടെ: മല്ലിക സുകുമാരൻ

താര സംഘടനയായ അമ്മയ്‌ക്കെതിരെ നടി മല്ലിക സുകുമാരൻ. തന്റെ ഭർത്താവ് സുകുമാരനെയും മകൻ പൃഥ്വിരാജിനെയും അമ്മ വിലക്കിയിരുന്നു എന്നും ഇപ്പോള്‍ ആരോപണ വിധേയരായ ചിലർ പൃഥ്വിരാജിനെതിരെ...

കുറ്റാരോപിതര്‍ സ്ഥാനമൊഴിയണം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് പൃഥ്വിരാജ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച തന്‍റെ നിലപാട് വ്യക്തമാക്കി നടൻ പൃഥ്വിരാജ്. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ കുറ്റാരോപിതരായ എല്ലാവർക്കുമെതിരേ അന്വേഷണം നടത്തണമെന്നും കുറ്റക്കാരാണെന്ന് വ്യക്തമായാല്‍...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; ഉര്‍വശി മികച്ച നടി, പൃഥ്വിരാജ് നടൻ, ആടുജീവിതം ജനപ്രിയ ചിത്രം

അമ്പത്തിനാലാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്ക്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു. മികച്ച...

വയനാടിന് കെെത്താങ്ങ്; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കെെമാറി പൃഥ്വിരാജ്

വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കൈത്താങ്ങുമായി നടൻ പൃഥ്വിരാജ് സുകുമാരൻ. 25 ലക്ഷം രൂപയാണ് പൃഥ്വിരാജ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇതുവരെയായി...

‘ഫോഴ്‌സാ കൊച്ചി എഫ്.സി’; സൂപ്പര്‍ ലീഗ് കേരളയിലെ തന്റെ ടീമിന്റെ പേര് പ്രഖ്യാപിച്ച്‌ പൃഥ്വിരാജ്

കേരളത്തിന്റെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി ടീമിന് പേരിട്ട് നടൻ പൃഥ്വിരാജ്. ഫോഴ്സാ കൊച്ചി എഫ്‌സി എന്നാണ് ടീമിന്റെ പേര്....

സൂപ്പര്‍ ലീഗ് കേരളക്ക് ഊര്‍ജ്ജമായി പൃഥ്വിരാജ്; കൊച്ചി പൈപ്പേഴ്സില്‍ സഹ ഉടമയാകും

കേരളത്തിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ ചലച്ചിത്ര താരമായി പൃഥ്വിരാജ്. സൂപ്പർ ലീഗ് കേരള (എസ്‌എല്‍കെ) ഫുട്ബോള്‍ ടീമായ കൊച്ചി പൈപ്പേഴ്സില്‍ അദ്ദേഹം...

You cannot copy content of this page