വനിതാ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി; ചൈനയെ കീഴടക്കി കിരീടം നിലനിര്‍ത്തി ഇന്ത്യ
രാജ്ഗിർ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി വനിതാ ഹോക്കിയിൽ ചൈനയെ തകർത്ത് കിരീടം നിലനിർത്തി ഇന്ത്യ. പാരീസ് ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാക്കളായ ചൈനയെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് (1-0)…
Read More...
Read More...