ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും, സത്യവും അസത്യവുംവേർതിരിക്കാനാവാത്തവിധം അന്ധകാരം വ്യാപിക്കുകയാണെന്നും...
ബെംഗളൂരു: വയലാറിന്റെ അമ്പതാം ചരമവാർഷികത്തിന്റെ ഭാഗമായി തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ നടത്തിയ അനുസ്മരണ സെമിനാറിൽ ടി എം ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി.
വയലാറിന്റെ കവിതകളും, നാടകസിനിമാഗാനങ്ങളും വ്യവസ്ഥിതിയോടുള്ള...
ബെംഗളൂരു: തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷനും മലയാളം മിഷനും കർണാടക സർക്കാറിന്റെ സഹകരണത്തോടെ നടത്തിയ കന്നഡ ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിധാനസൗധയിലെ...
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഒക്ടോബർ 26 ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. ഡിജിറ്റൽ ആസക്തി എന്ന...
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളില്‍ നടക്കും. ചലച്ചിത്രഭാവുകത്വത്തിന്റെ പുത്തൻ...
ബെംഗളൂരു: സംസ്‌കാര വിമര്‍ശനവീഥികളിലൂടെ മുക്കാല്‍ നൂറ്റാണ്ട് കാലം ഏകനായി സഞ്ചരിച്ച എം.കെ.സാനു മാഷ് മലയാളിയുടെ നൈതികത ധാര്‍മ്മികത, സമഭാവന, പുരോഗമന സങ്കല്‍പ്പങ്ങള്‍ എന്നിവ യുടെ മറുനാമമാണെന്ന്...
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ ഓഗസ്റ്റ് 31 നു വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്ളില്‍ നടക്കും. 'മലയാള സാഹിത്യം...
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ മാറുന്ന കാലവും മനുഷ്യരും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡോ. എം.പി രാജന്‍ വിഷയം അവതരിപ്പിച്ചു. സമകാലികക ലോകക്രമങ്ങളുടെ സമ്മര്‍ദ്ദങ്ങളെ...
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ നാളെ വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളില്‍ നടക്കും. അട്ടിമറിക്കപ്പെടുന്ന ജനാധിപത്യ മൂല്യങ്ങളും മാധ്യമങ്ങളും...
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാര്‍ സംഘടിപ്പിച്ചു. രാസലഹരി എന്ന വിഷയത്തിൽ പ്രകൽപ്. പി. പി പ്രഭാഷണം നടത്തി. ഒരു രാജ്യത്തിൻ്റെ ഭാവി നിർണ്ണയിക്കുന്നത്...