ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന് പ്രതിമാസ സെമിനാര്‍ ഓഗസ്റ്റ് 31 നു വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്ളില്‍ നടക്കും. ‘മലയാള സാഹിത്യം പുരോഗമന സാനുക്കളില്‍’ എന്ന വിഷയത്തില്‍ കെ. ആര്. കിഷോര്‍ സംസാരിക്കും. രതി സുരേഷ് ചര്‍ച്ച ഉദ്ഘാടനം ചെയ്യും. പി. മോഹന്‍ദാസ് അധ്യക്ഷത വഹിക്കും.
ഫോണ്‍: 9964113800.
SUMMARY: Thippasandra Friends Association seminar on August 31st

‘മലയാള സാഹിത്യം പുരോഗമന സാനുക്കളില്‍’- സെമിനാര്‍ ഓഗസ്റ്റ് 31 ന്

Topics
Popular Categories














