Friday, August 8, 2025
23.9 C
Bengaluru

Tag: THIRUPATI

തിരുപ്പതി പ്രസാദ ലഡുവിൽ മായം ചേർത്ത കേസ്; നാലുപേർ സിബിഐ അറസ്റ്റിൽ

ഹൈദരാബാദ്: തിരുപ്പതിയിലെ പ്രസാദ ലഡുവിൽ മായം ചേർത്ത സംഭവത്തിൽ നാലു പേര്‍ അറസ്റ്റില്‍. മൂന്ന് മിൽക്ക് ഡയറി കമ്പനികളുടെ മേധാവികളെയാണ് സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം...

തിരുപ്പതി ക്ഷേത്രത്തിലെ അപകടം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്‌ ആന്ധ്രാ സർക്കാർ, രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുപ്പതി: ആറുപേരുടെ മരണത്തിനിടയാക്കിയ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലെ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്‌ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു. അന്വേഷണ വിധേയമായി തിരുപ്പതി തിരുമല ദേവസ്വത്തിലെ...

തിരുപ്പതി ദുരന്തം: മരിച്ചവരില്‍ മലയാളിയും

തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരില്‍ മലയാളിയും. പാലക്കാട് വണ്ണാമട വെള്ളാരംകല്ല്മേടിലെ ഷണ്മുഖ സുന്ദരത്തിന്റെ ഭാര്യ നിർമല ആണ് മരിച്ചത്. നിർമലയും ബന്ധുക്കളും ഉള്‍പ്പെടെയുള്ള ആറംഗ...

തിരുപ്പതി ക്ഷേത്രത്തിലെ ടിക്കറ്റ് കൗണ്ടറിലേ തിക്കിലും തിരക്കിലുംപെട്ട് 6 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ഹൈദരാബാദ്: തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര...

തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ്: റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയം

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യില്‍ മഗൃക്കൊഴുപ്പും മീനെണ്ണയും അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ വിശദമായ റിപ്പോർട്ട് ആരാഞ്ഞ് കേന്ദ്രസർക്കാർ. ആന്ധ്രാ മുഖ്യമന്ത്രി എൻ....

You cannot copy content of this page