Browsing Tag

THRISSUR

തൃശൂരിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ്; 100 പേർക്ക് നഷ്ടപ്പെട്ടത് 10 കോടിയോളം രൂപ

തൃശൂര്‍: തൃശൂരില്‍ വീണ്ടും വന്‍ സാമ്പത്തിക തട്ടിപ്പ്. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരില്‍ പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്ത് പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച്…
Read More...

മുളങ്കുന്നത്തുകാവില്‍ ടൂവീലര്‍ സ്‌പെയര്‍പാര്‍ട്‌സ് സ്ഥാപനത്തില്‍ വന്‍ തീപ്പിടുത്തം; ഒരു മരണം

തൃശൂര്‍: മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവീലര്‍ സ്‌പെയര്‍പാര്‍ട്‌സ് ഗോഡൗണിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് നെന്‍മാറ സ്വദേശി നിബിന്‍ ആണ് രിച്ചത്. ഗോഡൗണിൽ വെൽഡിങ്…
Read More...

‘ആവേശം’ സിനിമ മോഡലില്‍ ഗുണ്ടാനേതാവിന്റെ പിറന്നാൾ ആഘോഷം; തൃശൂരിൽ പ്രായപൂര്‍ത്തിയാകാത്തവരടക്കം 32 പേർ…

തൃശൂര്‍: തൃശൂർ റൗണ്ടിൽ തെക്കേഗോപുരനടയ്ക്ക് മുൻപിലായി ‘ആവേശം’ സിനിമ മോഡലില്‍ സംഘടിപ്പിച്ച ഗുണ്ടയുടെ ജന്മദിനാഘോഷം ഈസ്റ്റ് പോലീസിന്റെ സമയോചിത ഇടപെടലില്‍ പൊളിഞ്ഞു. ഞായറാഴ്ച വൈകീട്ട്…
Read More...

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; 310 പന്നികളെ കൊല്ലാൻ ഉത്തരവ്

തൃശ്ശൂർ: തൃശ്ശൂർ മാടക്കത്തറയിൽ ആഫ്രിക്കൻ പന്നിപ്പനി (African swine fever – ASF)വ്യാപിച്ചു. മാടക്കത്തറ പഞ്ചായത്തിലെ പതിനാലാം വാർഡിലെ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ…
Read More...

കൊരട്ടിയിൽ നിന്ന്‌ കാണാതായ ദമ്പതികൾ മരിച്ച നിലയിൽ

തൃശ്ശൂര്‍: കഴിഞ്ഞ മാസം കൊരട്ടിയില്‍നിന്ന് കാണാതായ ദമ്പതിമാരെ തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊരട്ടി തിരുമുടിക്കുന്ന് മുടപ്പുഴ ഡാം സ്വദേശികളായ ആന്റോ (34),…
Read More...

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു

തൃശൂർ: ഗുരുവായൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീ പിടിച്ചു. യാത്രക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസിനാണ് തീ…
Read More...

തൃശൂരില്‍ നാടൻ ബോംബ് പൊട്ടിത്തെറിച്ചു

ചാവക്കാട് റോഡില്‍ നാടൻ ബോംബ് പൊട്ടിത്തെറിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഫോറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധനകള്‍…
Read More...

തൃശൂരില്‍ വള്ളം മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരുക്കേറ്റു

തൃശൂരില്‍ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മൂന്ന് പേർക്ക് പരുക്കേറ്റു. കയ്പമംഗലത്താണ് വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് പരുക്കേറ്റത്. മത്സ്യബന്ധനത്തിനിടയില്‍ കൂരിക്കുഴി കമ്പനിക്കടവില്‍…
Read More...

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിനും ബോഗിയും വേര്‍പെട്ടു

തൃശൂർ വള്ളത്തോള്‍ നഗർ റെയില്‍വേ സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിനും ബോഗിയും വേർപെട്ടു. എറണാകുളം - ടാറ്റാനഗർ എക്സ്പ്രസ്സിന്റെ എഞ്ചിനും ബോഗിയുമാണ് വേർപെട്ടത്.…
Read More...

കുടുംബവഴക്ക്; മകൻ അമ്മയെ വെട്ടിക്കൊന്നു

തൃശൂർ: മാളയില്‍ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മാള വടമ സ്വദേശി വലിയകത്ത് ഷൈലജ(52)യാണ് കൊല്ലപ്പെട്ടത്. മകന്‍ ഹാദിലിനെ (27) പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു…
Read More...
error: Content is protected !!