Sunday, June 22, 2025
27.4 C
Bengaluru

Tag: WILD ELEPHANT

സകലേശ്‌പുരയില്‍ ഷോക്കേറ്റ് 2 കാട്ടാനകള്‍ ചരിഞ്ഞു

ബെംഗളൂരു: ഹാസനില്‍ കനത്തമഴയ്ക്കിടെ പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് 25 വര്‍ഷം പ്രായമായ പിടിയാനയും 2 വര്‍ഷം പ്രായമുള്ള കുട്ടിയാനയും ചരിഞ്ഞു. സകലേശ്‌പുര ഗുഡ്ഗാബെട്ടയിലെ കാപ്പിത്തോട്ടത്തിൽ ഞായറാഴ്ച...

വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയില്‍ വയോധികന് പരുക്ക്

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. അട്ടപ്പാടി സ്വർണഗദ്ധയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന് പരുക്കേറ്റത്. സ്വർണഗദ്ധ സ്വദേശി കാളിയെയാണ് കാട്ടാന ആക്രമിച്ചത്. വിറക് ശേഖരിക്കുന്നതിനിടെയായിരുന്നു കാട്ടാനയുടെ...

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി: ഒരാന ചരിഞ്ഞു

ബെംഗളൂരു: കേരള-കർണാടക അതിർത്തിയില്‍ കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരു കട്ടാന ചരിഞ്ഞു. പുല്‍പ്പള്ളിക്ക് അടുത്തുള്ള കന്നാരം പുഴയിലാണ് ആനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ചരിഞ്ഞ ആനയുടെ...

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

തൃശൂർ: കേരളത്തിൽ വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേർ മരിച്ചു. വാഴച്ചാല്‍ ശാസ്‌താംപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വനവിഭവം...

ഇരിട്ടിയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

കണ്ണൂര്‍: ഇരിട്ടി കരിക്കോട്ടക്കരി ടൗണിന് സമീപം കാട്ടാനയിറങ്ങി. രാവിലെ ആറോടെയാണ് ആന ഇവിടെയെത്തിയത്. വനംവകുപ്പ് വാഹനത്തെ ആന ആക്രമിക്കാന്‍ ശ്രമിച്ചു. എടപ്പുഴ റോഡിന് സമീപമാണ് ആന...

ആറളത്ത് കാട്ടാനയാക്രമണം; ദമ്പതികള്‍ക്ക് പരുക്ക്

കണ്ണൂർ: ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരുക്ക്. പതിമൂന്നാം ബ്ലോക്കിലെ ദമ്പതികള്‍ക്കാണ് പരുക്കേറ്റത്. പുതുശ്ശേരി അമ്പിളി, ഭര്‍ത്താവ് ഷിജു എന്നിവരാണ് ആക്രമണത്തിന്...

വീണ്ടും കാട്ടാന ആക്രമണം; കണ്ണൂരിൽ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കശുഅണ്ടി ശേഖരിക്കാൻ പോയ വെള്ളി, ഭാര്യ ലീല എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. 13ാം...

ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ പിടികൂടി

ബെംഗളൂരു: കുടകിലെ ഗോണികുപ്പയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ വനംവകുപ്പ് പിടികൂടി. ഗോണികുപ്പ ചെന്നങ്കൊള്ളിക്ക് സമീപത്തുനിന്നാണ് 43 വയസ്സുള്ള ആനയെ പിടികൂടിയത്. മാറ്റിഗോട്, ഹാരങ്കി, ദുബാരെ ക്യാമ്പുകളിൽനിന്നുള്ള...

മൂന്നാറില്‍ സിനിമാ ചിത്രീകരണ സംഘത്തിന്റെ വാഹനം ആക്രമിച്ച്‌ കാട്ടാന

ഇടുക്കി: സിനിമാ ചിത്രീകരണ സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. മൂന്നാര്‍ – മറയൂര്‍ റോഡില്‍ ഒമ്പതാം മൈലില്‍ ആണ് സംഭവം. സിനിമാ ചിത്രീകരണ സംഘം സഞ്ചരിച്ച...

നാടിനെ വിറപ്പിച്ച കാട്ടാന പിടിയിലായി

ബെംഗളൂരു : മടിക്കേരി പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടുവർഷമായി നാടിനെ വിറപ്പിച്ച കാട്ടാന പിടിയിലായി. 40 വയസ്സുള്ള കജൂർ കർണ എന്ന കാട്ടാനയെയാണ് വനംവകുപ്പ് പിടികൂടിയത്. ‘ഓപ്പറേഷൻ കർണ’...

മസ്തകത്തില്‍ പരുക്കേറ്റ കാട്ടാനയെ മയക്കുവെടിവച്ചു; ചികിത്സ തുടങ്ങി

തൃശൂർ: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരുക്കേറ്റയെ ആനയെ മയക്കുവെടിവച്ചു. മറ്റ് ആനകളില്‍ നിന്നു മാറ്റിയ ശേഷമാണ് വെടിവച്ചത്. വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ.അരുണ്‍ സക്കറിയയുടെ...

കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെക്കും

മലപ്പുറം: നിലമ്പൂരിൽ കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെക്കും. മയക്കുവെടി വയ്ക്കാൻ അനുമതി തേടി ഡിഎഫ്‌ഒ ചീഫ് വൈല്‍ഡ് ലൈഫ് വാർഡന് കത്തയച്ചു. വയനാട്ടില്‍ നിന്നുള്ള...

You cannot copy content of this page