ബെംഗളൂരു: കുടകിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളി കുടുംബത്തെ ആക്രമിച്ച ടാക്സി ഡ്രൈവർ അറസ്റ്റില്‍. വീരാജ്‌പേട്ട സ്വദേശിയായ ആനന്ദ് (37) ആണ് അറസ്റ്റിലായത്. തൃശ്ശൂരിൽനിന്നെത്തിയ കുടുംബമാണ് കഴിഞ്ഞ ദിവസം അക്രമത്തിനിരയായത്. അപമര്യാദായായി പെരുമാറിയെന്നും കൈയേറ്റംചെയ്തെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
SUMMARY: Taxi driver arrested for attacking Malayali family in Kodagu







