‘ദൈവനീതി’ നോവൽ പ്രകാശനം ചെയ്തു 

ബെംഗളൂരു: പേപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച എംഎൻആർ നായർ രചിച്ച ‘ദൈവനീതി’  നോവലിന്റെ പ്രകാശന ചടങ്ങ് ബെംഗളൂരുവില്‍ നടന്നു. സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി പുസ്തകം പ്രകാശനം ചെയ്തു. മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആർട്ടിസ്റ്റ് ഫോറം ട്രഷറർ അർച്ചന സുനിൽ ആദ്യപ്രതി ഏറ്റുവാങ്ങി. സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി അധ്യക്ഷത വഹിച്ചു.

ആർ. വി. ആചാരി ആമുഖഭാഷണവും കെ. ആർ. കിഷോർ പുസ്തകപരിചവും നടത്തി. കവിത കെ., ശ്രീ ടി. എം. ശ്രീധരൻ, ബ്രിജി കെ. ടി., ഡോ. പ്രേംരാജ്, ഡോ. രാജൻ എം. പി., ചന്ദ്രശേഖരൻ നായർ, കലിസ്റ്റസ് എന്നിവർ സംസാരിച്ചു.

കവിയരങ്ങ് പി. ഗോപകുമാർ (ഐ.ആർ.എസ്) കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു. കവിയരങ്ങിൽ ഡോ. വിനോദ് ടി. പി., ഡോ. സുധ കെ. കെ., ഉണ്ണികൃഷ്ണൻ അരിക്കത്ത്, ശിവകുമാർ എസ്., ശ്രീമതി സിന കെ. എസ്., രമ പ്രസന്ന പിഷാരടി എന്നിവർ കവിതകൾ ആലപിച്ചു.

ശ്രീദേവി ഗോപാൽ സ്വാഗതഗാനം ആലപിച്ചു. സുരഭിലം ഗ്ലോബൽ കോർഡിനേറ്റർ ഡോ. സുഷമ ശങ്കർ സ്വാഗതവും കൺവീനർ എസ്. കെ. നായർ നന്ദിയും രേഖപ്പെടുത്തി.
SUMMARY: The novel ‘Daiva Neethi’ was released.

Hot this week

മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു....

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ഓർഡിനറി ബസുകളുടെ പട്ടിക പുറത്ത്...

കർണാടകയില്‍ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര; ഇതിനോടകം പാസ് വാങ്ങിയവർക്ക് തുക മടക്കി നൽകും

ബെംഗളൂരു: സംസ്ഥാനത്ത് ഇതിനോടകം പണം നൽകി പാസ് എടുത്ത വിദ്യാർഥികൾക്ക് ആ...

മലയാളി ഫാമിലി അസോസിയേഷന്‍ ലോക പിത്യദിനാഘോഷവും കുടുംബയോഗവും 14 ന്

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ നേതൃത്വത്തിൽ ലോകപിത്യ ദിനാഘോഷവും കുടുംബയോഗവും ഞായറാഴ്ച...

കെഎന്‍എസ്എസ് വൈറ്റ്ഫീല്‍ഡ് കരയോഗം കുടുംബസംഗമം 14ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വൈറ്റ്ഫീല്‍ഡ് കരയോഗത്തിന്റെ വാര്‍ഷിക കുടുംബസംഗമം...

ബെംഗളുരു സ്‌ഫോടനക്കേസ്; വിചാരണ തടവുകാരനായിരുന്ന കുടക് സ്വദേശി ജയിലില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബെംഗളുരു: ബെംഗളുരു സ്ഫോടനക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന കർണാടക കുടക് സ്വദേശി അബ്ദുൽ...

ഇന്ധന വിൽപ്പനയിൽ നിയന്ത്രണം; പെട്രോൾ പമ്പുകളിൽ നിന്ന് ഇനി ‘ബൾക്ക് പർച്ചേസ്’ പാടില്ല

ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വിതരണ മേഖലയില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. വ്യവസായ-വാണിജ്യ-സ്ഥാപന...

ആലുവ തുരുത്തിൽ പുലിയെ കണ്ടതായി നാട്ടുകാർ; ഫോറസ്റ്റ് വിഭാഗം പരിശോധന നടത്തി

കൊച്ചി: ആ​ലു​വ തു​രു​ത്ത് കു​ണ്ടൂ​ർ തോ​ടി​ന് സ​മീ​പം പു​ഴ​യോ​ര​ത്ത് പു​ലി​യെ ക​ണ്ട​താ​യി നാട്ടുകാർ‌....

Related Articles

Popular Categories