ബെംഗളൂരു: ലുലുവില്‍ നടക്കുന്ന ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നായ ‘എൻഡ് ഓഫ് സീസൺ സെയിലിന് ജനുവരി എട്ടു മുതൽ തുടക്കമാകും. 11 വരെ നീണ്ടുനില്‍ക്കുന്ന ഷോപ്പിംഗ് മാമാങ്കത്തില്‍ സാധനങ്ങൾക്ക് 50 ശതമാനം ഡിസ്സൗണ്ട് ലഭിക്കും. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്റ്റ്, ലുലു മാൾ രാജാജി നഗർ, വിആർ മാൾ വൈറ്റ്ഫീൽഡി ലെ ലുലു ഡെയ്ലി, റിയോ ഫാ ഷൻസ് സ്റ്റോറുകൾ, ഫോറം മാൾ, ഫാൽക്കൺ സിറ്റിയിലെ ലുലു ഡെയ്ലി, എം5 ഇ-സിറ്റി മാൾ ഇലക്ട്രോണിക് സിറ്റിയിലെ ലുലു ഡെയ്ലി എന്നിവിടങ്ങളിലൊക്കെ ഇളവ് ലഭിക്കും. 300-ലധികം പ്രമുഖ ബ്രാൻഡുകൾ ഷോപ്പിങ് മഹോത്സവ ത്തിൽ പങ്കെടുക്കും. എല്ലാ പ്രധാന കാർഡുകളിലും 10ശതമാനം വരെ യുള്ള സ്പെഷ്യൽ ബാങ്ക് ഓഫറും ലഭിക്കും.
ജനുവരി എട്ട് മുതൽ 11 വരെ എക്സ്ക്ലൂസീവ് ഓക്ഷനും സംഘടിപ്പിക്കുന്നുണ്ട്. പ്രീമിയം ഇലക്ട്രോണിക്സ്, ഹൈ-എൻഡ് ഉപകരണ ങ്ങൾ, ഗാഡ്ലറ്റുകൾ എന്നിവ വെറും ഒരു രൂപ മുതൽ വില പറയാനുള്ള അവസരം ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടാതെ, എല്ലാ ലുലു ഔട്ട്ലറ്റ്ലെറ്റുകളിലും ഷോപ്പിങ് സമയം അർധരാത്രി വരെ നീട്ടും.
രാജാജി നഗറിലെ ഫ്ലാഗ്ഷിപ്പ് ലുലു മാൾ ഫെസ്റ്റിവലിന്റെ കേന്ദ്രബിന്ദുവായിരിക്കും. കുടുംബങ്ങൾക്കായി, കർണാടകയിലെ ഏറ്റവും വലിയ ഇൻ ഡോർ അമ്യൂസ്മെന്റ് പാർക്കായ ലുലു ഫണ്ടുറ, എക സീവ് ബോളിങ് ചലഞ്ച് സംഘടിപ്പിക്കുന്നുണ്ട്. സന്ദർശകർക്ക് അതിൽ പങ്കെടുത്ത് വിസ്മയകരമായ സമ്മാനങ്ങൾ നേടാം.
സന്ദർശകർക്ക് വിസ്മയകരമായ അനുഭവം നൽകുന്നതിനായി എൻഡ് ഓഫ് സീസൺ സെയിൽ ശ്രദ്ധയോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഫ്ലാറ്റ് 50ശതമാനം ഡിസ്ലൗണ്ട്, എസ്ക്ലൂസീവ് ഓക്ഷൻ എന്നിവയെല്ലാം പര മാവധി പ്രയോജനപ്പെടുത്താൻ എല്ലാവരെയും ക്ഷണിക്കുന്നതായി-ബെംഗളൂരു ലുലു മാളിൻ്റെ ഡയറക്ടർ ഷെറീഫ് കെ.കെ. പറഞ്ഞു.
SUMMARY: Up to 50 percent off; Lulu’s end-of-season sale starts on January 8














