Home BUSINESS വേദക്ഷേത്ര കേരള ആയുർവേദിക്ക് ട്രീറ്റ്മെൻ്റ് സെൻ്റര്‍ മഡിവാളയിൽ പ്രവർത്തനം ആരംഭിച്ചു

വേദക്ഷേത്ര കേരള ആയുർവേദിക്ക് ട്രീറ്റ്മെൻ്റ് സെൻ്റര്‍ മഡിവാളയിൽ പ്രവർത്തനം ആരംഭിച്ചു

0
8

ബെംഗളൂരു: വേദക്ഷേത്ര കേരള ആയുർവേദിക് ട്രീറ്റ്‌മെന്റ് സെൻററിന്‍റെ രണ്ടാമത്തെ ശാഖ മഡിവാളയിൽ പ്രവർത്തനം ആരംഭിച്ചു. പ്രാവീണ്യം നേടിയ ഡോക്ടർമാരുടെയും പരിചയ സമ്പന്നരായ തെറാപ്പിസ്റ്റുകളുടെയും സേവനം വേദക്ഷേത്രയിൽ ലഭ്യമാകും.

പഞ്ചകർമ്മ, അഭ്യംഗം, ശിരോധാര, കളരി മർമ്മ ചികിത്സകൾ തുടങ്ങി വൈവിധ്യമാർന്ന ആയുർവേദ ചികിത്സകൾ ഇവിടെ ലഭ്യമാണ്. മികച്ച ചികിത്സാക്രമങ്ങളിലൂടെ രോഗികളില്‍ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് വേദക്ഷേത്രയുടെ മുഖ്യലക്ഷ്യം. ബെല്ലന്ദൂരിലെ പ്രധാന ശാഖയിലും മഡിവാള മാരുതി നഗറിൽ ആരംഭിച്ച രണ്ടാമത്തെ ബ്രാഞ്ചിലും ചീഫ് ആയുർവേദിക് കൺസൾട്ടൻ്റ് ഡോ. ആദർശിൻ്റെയും ആയുർവേദ, കളരി മർമ്മ  വിദഗ്ധനായ ജോമിറ്റിൻ്റെയും സേവനങ്ങൾ ലഭ്യമാണ്.
SUMMARY: Vedakshetra Kerala Ayurvedic Treatment Center begins operations in Madiwala

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page