ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വി.എസ്. അച്യുതാനന്ദന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സിപിഎം കർണാടക സംസ്ഥാന സെക്രട്ടറി ഡോ. കെ. പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സമാജം ജനറൽ സെക്രട്ടറി റജികുമാർ, വൈസ് പ്രസിഡന്റ് പി.കെ.സുധീഷ്, ട്രഷറർ പി.വി.എൻ ബാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ഒ.കെ. അനിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി വി.മുരളീധരൻ,
വി.എൽ. ജോസഫ്, കെഎൻഇ ട്രസ്റ്റ് സെക്രട്ടറി ജെയ്‌ജോ ജോസഫ്, ട്രഷറർ സുരേഷ് കുമാർ, കുഞ്ഞപ്പൻ, കെഎൻഎസ്എസ് ജനറൽ സെക്രട്ടറി ടി.വി. നാരായണൻ, ആർ.വി. ആചാരി, കെ ആർ കിഷോർ, ശാന്തകുമാർ, പ്രദീപ് കുമാർ, ഖാദർ മൊയ്ദീൻ, ജി. വിനു , രാജീവൻ, കെ. വിനേഷ്, ഡി. ഷാജി, ജോർജ് തോമസ്, പുഷ്പരാജ്, ജയകുമാർ, സോമരാജ്, സീന മനോജ് , ശോഭന പുഷ്പരാജ് തുടങ്ങിയവർ പങ്കെടുത്തു.
SUMMARY: VS Achuthanandan anusmaranam