ബെംഗളൂരു: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ ബാംഗ്ലൂർ കേരളസമാജം അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. ഇന്ദിരാ നഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച വൈകിട്ട് 5 ന് നടക്കുന്ന പരിപാടിയില്‍ കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. എല്ലാ മലയാളി സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് കേരളസമാജം ജനറൽ സെക്രട്ടറി റജി കുമാർ അഭ്യർത്ഥിച്ചു.
SUMMARY: VS Achuthanandan Anusmaranam tomorrow
SUMMARY: VS Achuthanandan Anusmaranam tomorrow