ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയപാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈനിൽ അഞ്ചാമത്തെ ട്രെയിന്‍ ശഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഇതോടെ പാതയിലെ ട്രെയിന്‍ സർവീസുകളുടെ കാത്തിരിപ്പ് സമയം 15 മിനിറ്റായി കുറയും. ബാക്കിയുള്ള സമയങ്ങളിൽ നിലവിലുള്ള 19 മിനിറ്റിന്റെ ഇടവേള തുടരും. രാവിലെ എട്ടു മുതൽ ഉച്ചവരെയും വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതുവരെയുമാണ് 15 മിനിറ്റു ഇടവേള. ബാക്കിയുള്ള സമയങ്ങളിൽ നിലവിലുള്ള 19 മിനിറ്റിന്റെ ഇടവേള തുടരും. ഈ സമയങ്ങളിൽ നിലവിലുള്ള നാല് ട്രെയിന്നുകള്‍ മാത്രമേ സർവീസ് നടത്തുകയുള്ളൂ. ആറ് കോച്ചുകളുള്ള ട്രെയിനാണ് പുതുതായി സർവീസിനെത്തിയത്.
SUMMARY: Waiting time on Metro Yellow Line will be reduced; Fifth train from today
മെട്രോ യെല്ലോ ലൈനില്‍ കാത്തിരിപ്പ് സമയം കുറയും; അഞ്ചാമത്തെ ട്രെയിന്‍ ഇന്നുമുതൽ

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories













