ബെംഗളൂരു: വൈസ്മെൻ ക്ലബ് ഓഫ് ബാംഗ്ലൂർ ഇന്ദിരനഗറിന്റെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥനാരോഹന ചടങ്ങ് 100 ഫീറ്റ് റോഡിലുള്ള ഇസിഎ ഹാളിൽ നടന്നു. ഡിസ്ട്രിക്റ്റ് ഗവർണർ എച്ച്.ആര്‍.എം വൈസ് മെൻ അബി ജോൺ ഉദ്ഘ്ടണം നിർവഹിച്ചു.
കെ പി പദ്മകുമാർ (പ്രസിഡന്റ്), റെജികുമാർ (വൈസ് പ്രസിഡന്റ് ), കെപി രജിത്കുമാർ (സെക്രട്ടറി), വിനോദ് പി (ജോയിന്റ് സെക്രട്ടറി ), ടിപി രവീന്ദ്രൻ (ട്രഷറർ) എന്നിവരെയാണ് ഭാരവാഹികളായി തിരഞ്ഞെടുത്തത്.
SUMMARY: Y’s Men Club of Bangalore Indiranagar Office Bearers