തടാകത്തിൽ നീന്തുന്നതിനിടെ സുഹൃത്തുക്കൾ മുങ്ങിമരിച്ചു

ബെംഗളൂരു: തടാകത്തിൽ നീന്തുന്നതിനിടെ സുഹൃത്തുക്കൾ മുങ്ങിമരിച്ചു. ഹാവേരി ഹനഗൽ താലൂക്കിലെ ചിക്കമാൻഷി ഹൊസൂർ ഗ്രാമത്തിലെ ചൊവ്വാഴ്ചയാണ് സംഭവം. മാലതേഷ് കുറുബർ (19), ബസവരാജ് (38) എന്നിവരാണ് മരിച്ചത്. തടാകത്തിൽ നീന്തുന്നതിനിടെ മാലതേഷ് അബദ്ധത്തിൽ ആഴത്തിലേക്ക് ഇറങ്ങുകയായിരുന്നു.

ഇത് കണ്ട ബസവരാജ് സുഹൃത്തിനെ രക്ഷിക്കാനായി ശ്രമിച്ചെങ്കിലും ഇരുവരും മുങ്ങിമരിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് പോലീസും ഫയർ ഫോഴ്‌സും എത്തിയാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ ഹനഗൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

TAGS: KARNATAKA | DROWNED TO DEATH
SUMMARY: Two drown in lake in Haveri

Hot this week

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം; എം.ആര്‍. അജിത്കുമാറിന്‍റെ ഓഫീസില്‍ എസ്‌ഐടി പരിശോധന

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസുകാരെ മർദിച്ച കേസില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ...

കാഫിര്‍ സ്ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവിന് ജാമ‍്യമില്ല

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക്...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തില്‍ തമിഴ്നാട്

ചെന്നൈ: തമിഴ്‌നാട്ടില്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന്...

എം വി ഗോവിന്ദനെതിരേ കെ സുധാകരന്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരേ കോണ്‍ഗ്രസ് നേതാവ്...

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി: ശബിരമല സ്വർണക്കൊള്ള കേസില്‍ പ്രത‍്യേക അന്വേഷണ സംഘം കോടതിയില്‍ അന്വേഷണ...

ലൈസൻസ് അനുവദിക്കണമെങ്കില്‍ 4300 രൂപ തരണം; മലപ്പുറത്ത് കൈക്കൂലി വാങ്ങിയ നഗരസഭ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ പിടിയില്‍

മലപ്പുറം: ആയുർവേദിക് വെല്‍നെസ്സ് സെന്ററിന് ലൈസൻസ് നല്‍കാൻ കൈക്കൂലി വാങ്ങിയ കേസില്‍...

എബോള സംശയം; കോട്ടയത്ത് 52 കാരി നിരീക്ഷണത്തില്‍

കോട്ടയം: സൗത്ത് സുഡാനില്‍ നിന്നെത്തിയ 52കാരിക്ക് എബോളയെന്ന് സംശയം. ഇവർ നിലവില്‍...

കേരളസമാജം കർണാടക ബെംഗളൂരു നോർത്ത് ഡിവിഷൻ ഒണോത്സവം ഓഗസ്റ്റ് 16 ന്

ബെംഗളൂരു: കേരളസമാജം കർണാടക ബെംഗളൂരു നോർത്ത് ഡിവിഷൻ ‘നമ്മ ഒണോത്സവം 2026’...

Related Articles

Popular Categories