ദേശീയപാത തകര്‍ന്ന സംഭവം: ദേശീയപാത അതോറിറ്റിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവിച്ച കാര്യങ്ങളില്‍ കേരളത്തിന് സന്തോഷമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചതെന്നതില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജനങ്ങള്‍ ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകര്‍ന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കണ്‍സ്ട്രക്ഷന്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ദേശീയ പാത തകര്‍ന്ന ഇടങ്ങളിലെ കരാര്‍ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. തകര്‍ന്ന പാതകളില്‍ മാറ്റം വരുത്തും.

ദേശീയപാതകളില്‍ ഘടനാപരമായ മാറ്റം വരുത്തുമെന്ന് NHAI ഹൈക്കോടതിയില്‍ അറിയിച്ചു. തെറ്റായ കാര്യങ്ങള്‍ സംഭവിച്ചുവെന്നും ദേശീയപാതാ അതോറിറ്റി തുറന്നു പറഞ്ഞു. ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലങ്ങളിലാണെന്നും മറുപടി നല്‍കാന്‍ സമയം വേണമെന്നും NHAI ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. ദേശീയപാത അതോറിറ്റി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

TAGS : HIGH COURT
SUMMARY : National Highway Damage Incident: High Court criticizes National Highway Authority

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘സേഫ് ഫുട്പാത്ത്’; നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കലിന് നടപടി തുടങ്ങി

ബെംഗളൂരു: നഗരത്തിലെ നടപ്പാതകൾ കയ്യേറ്റങ്ങളിൽ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള 'സേഫ് ഫുട്പാത്ത്' ഡ്രൈവിന്...

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ബെംഗളൂരു: ബെൽ സർക്കിളിന് സമീപം സ്ഥാപിച്ചിരുന്ന ഹിന്ദി ബോർഡ് പ്രതിഷേധത്തിനിടെ നശിപ്പിച്ച...

രാജകീയ ജയവുമായി ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിൽ; മെക്‌സിക്കോ എതിരാളികള്‍

അറ്റ്‌ലാന്റ:  ഇഗ്ലണ്ടിന് പ്രീ ക്വാർട്ടർ പ്രവേശനം.ആദ്യപകുതിയില്‍ ഒരുഗോളിന് പിന്നില്‍ നിന്ന ശേഷം...

സെനഗലിനെ കീഴടക്കി ബെൽജിയം പ്രീക്വാർട്ടറിൽ

സിയാറ്റിൽ: ഫിഫ ലോകകപ്പ് റൗണ്ട് 32 പോരാട്ടത്തിൽ ബെൽജിയത്തിന്ജ ഉജ്ജ്വല വിജയം. സിയറ്റിൽ...

കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിനുകളുടെ സർവീസ് നീട്ടി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും  തിരുവനന്തപുരത്തേക്കുള്ള 6 സ്പെഷൽ ട്രെയിനുകളുടെ സർവീസ് ഓഗസ്റ്റ്...

കോട്ടയത്ത് നാളെ മുതല്‍ ഗതാഗത നിയന്ത്രണം

കോട്ടയം: കോടിമത പാലത്തിന്റെ അപ്രോച്ച്‌ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ജൂലൈ 2ന്...

ഭൂട്ടാൻ കാര്‍ കടത്ത് കേസ്: ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

കൊച്ചി: ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനക്കടത്ത് നടത്തിയെന്ന കേസില്‍ നടന്‍...

കാട്ടാന ആക്രമണം; പെരിയാര്‍ കടുവ സങ്കേതത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക്

തൊടുപുഴ: പെരിയാർ കടുവ സങ്കേതത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്...

Related Articles

Popular Categories