ബെംഗളൂരുവിൽ കുടിവെള്ളം പാഴാക്കിയ 112 പേർക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ കുടിവെള്ളം പാഴാക്കുന്നവർക്കെതിരെ കർശന നടപടിയുമായി ബിഡബ്ല്യൂഎസ്എസ്ബി. ഒരാഴ്ചക്കിടെ കുടിവെള്ളം പാഴാക്കിയ 112 പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുകയും 5.6 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. വാഹനങ്ങൾ കഴുകൽ, പൂന്തോട്ടപരിപാലനം, നിർമ്മാണം, അലങ്കാര ജലധാരകൾ, റോഡ് വൃത്തിയാക്കൽ എന്നിവയ്ക്കായി കുടിവെള്ളം ഉപയോഗിക്കുന്നത് നഗരത്തിൽ കർശനമായി നിരോധിച്ചിട്ടുണ്ട്.

വർധിച്ചുവരുന്ന താപനിലയും ഭൂഗർഭജലനിരപ്പ് കുറയുന്നതും കാരണം അനാവശ്യമായ ജലഉപഭോഗം നിയന്ത്രിക്കുകയാണ് നടപടിയുടെ ലക്ഷ്യം. സൗത്ത് തെക്കൻ മേഖലയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ നടന്നത്. 33 കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെസ്റ്റ്, ഈസ്റ്റ്‌ സോണുകളിൽ 28 കേസുകൾ വീതവും നോർത്ത് സോണിൽ 23 കേസുകളും രജിസ്റ്റർ ചെയ്തു. നിയമലംഘകർക്ക് 5,000 രൂപ പിഴയും, ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് പ്രതിദിനം 500 രൂപ കൂടി പിഴയും ഈടാക്കും.

മഴയുടെ കുറവ് മൂലം വരും മാസങ്ങളിൽ ബെംഗളൂരുവിൽ കടുത്ത ജലക്ഷാമം നേരിടേണ്ടിവരുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുടിവെള്ളം വിവേകപൂർവ്വം ഉപയോഗിക്കാനും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1916 എന്ന ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാനും ബിഡബ്ല്യുഎസ്എസ്ബി നിർദേശിച്ചിട്ടുണ്ട്.

TAGS: BENGALURU
SUMMARY: Bengaluru water authority fines 112 for water misuse, collects Rs 5.6 lakh

Hot this week

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ...

ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​; ഇന്ന് മൂന്ന് ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട്​

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഞായറാഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ...

തിരുവനന്തപുരം എൻജിനിയറിങ് കോളേജ് പൂർവവിദ്യാർഥി കലാസംഗമം നാളെ

ബെംഗളൂരു: തിരുവനന്തപുരം എൻജിനിയറിങ് കോളേജ് പൂർവ വിദ്യാർഥികളുടെ ബെംഗളൂരുവിലെ സംഘടനയായ സി.ഇ.ടി.എ.എ.ബി....

1.37 കോടി രൂപയുടെ സ്വർണവുമായി മലയാളി ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിൽ

ബെംഗളൂരു: ദുബായിൽ നിന്ന് കടത്തിയ 1.37 കോടി രൂപയുടെ 899.50 ഗ്രാം...

മണ്ണിടിച്ചിൽ ഭീഷണി; മാക്കൂട്ടം ചുരം പാതയിലും കുടകിലും ഭാരവണ്ടികൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് മാക്കൂട്ടം ചുരം പാതയിലും കുടകിലും മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ...

കാനഡ–ബോസ്‌നിയ മത്സരം സമനിലയില്‍

ടോറോൻ്റോ: ലോകകപ്പ്‌ ഫുട്‌ബോൾ ഗ്രൂപ്പ്‌ ‘ബി’യിലെ തീപാറിയ മത്സരത്തില്‍ കരുത്തരായ ബോസ്നിയ...

മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു....

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ഓർഡിനറി ബസുകളുടെ പട്ടിക പുറത്ത്...

Related Articles

Popular Categories